Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Strikes

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

ഡ​​​മാ​​​സ്ക​​​സ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ സി​​​റി​​​യ​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. ജോ​​​ർ​​​ദാ​​​നി​​​ൽ​​​നി​​​ന്ന​​​ട​​​ക്കം യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. 35 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 90 ആ​​​യു​​​ധ​​​ങ്ങ​​​ൾ പ്ര​​​യോ​​​ഗി​​​ച്ചെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

ഡി​​​സം​​​ബ​​​ർ 13ന് ​​​സി​​​റി​​​യ​​​യി​​​ലെ പാ​​​ൾ​​​മി​​​റ​​​യി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ര​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രെ​​​യും ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ ദ്വി​​​ഭാ​​​ഷി​​​യെ​​​യും വ​​​ധി​​​ച്ച​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഹ്വാ​​​ക്ഐ സ്ട്രൈ​​​ക്ക്’ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​ണു ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ​​​ത്. ഡി​​​സം​​​ബ​​​ർ 19നും ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു.

ഡി​​​സം​​​ബ​​​ർ 20നും 29​​​നും ഇ​​​ട​​​യ്ക്കാ​​​യി യു​​​എ​​​സ് സേ​​​ന 25 ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ക്കു​​​ക​​​യോ പി​​​ടി​​​കൂ​​​ടു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up