Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USTreasuryDepartment

ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും യു​എ​സ് ഉ​പ​രോ​ധം

വാ​​​​ഷിം​​​​ഗ്ട​​​​ൺ‌ ഡി​​സി: ഇ​​​​റാ​​​​നെ എ​​​​ണ്ണ ഉ​​​​പ​​​​രോ​​​​ധം മ​​​​റി​​​​ക‌​​​​ട​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​നും യു​​​​എ​​​​സ് ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

ച​​​​ണ്ഡി​​​​ഗ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ സു​​​​നി​​​​ൽ കു​​​​മാ​​​​ർ ശ​​​​ർ​​​​മ​​​​യ്ക്കും ഭാ​​​​ര്യ ജ​​​​സ്പ്രീ​​​​ത് പ്രീ​​​​തി ഷാ​​​​ഹി​​​​ദി​​​​ന​​​​യ്ക്കു​​​​മാ​​​​ണ് യു​​​​എ​​​​സ് ട്ര​​​​ഷ​​​​റി വ​​​​കു​​​​പ്പ് ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഇ​​​​വ​​​​രു​​​​ടെ ര​​​​ണ്ടു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​രാ​​​​യ മ​​​​റ്റ് ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ശ​​​​ർ​​​​മ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഒ​​​​മ്പ​​​​ത് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

സ​​​​മു​​​​ദ്ര​​​​ഗ​​​​താ​​​​ഗ​​​​ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ഇ​​​​റാ​​​​ന്‍റെ ര​​​​ഹ​​​​സ്യ എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ ശൃം​​​​ഖ​​​​ല​​​​യെ സ​​​​ഹാ​​​​യി​​​​ച്ചെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

Latest News

Corehub Up