കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ യുടിഐ വാല്യൂ ഫണ്ട് ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 9,200 കോടി രൂപ പിന്നിട്ടു. വിപണിയിലെ വിവിധ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിന്നുള്ള മികച്ച നിക്ഷേപാവസരങ്ങള്‍ കണ്ടെത്തുന്നതാണ് ഫണ്ട്.