x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ടി​ഐ വാ​ല്യൂ ഫ​ണ്ട് ആ​സ്തി 9,200 കോ​ടി


Published: June 12, 2026 12:37 AM IST | Updated: June 12, 2026 12:37 AM IST

കൊ​​​ച്ചി: യു​​​ടി​​​ഐ മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടി​​​ന്‍റെ യു​​​ടി​​​ഐ വാ​​​ല്യൂ ഫ​​​ണ്ട് ആ​​​കെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി 9,200 കോ​​​ടി രൂ​​​പ പി​​​ന്നി​​​ട്ടു. വി​​​പ​​​ണി​​​യി​​​ലെ വി​​​വി​​​ധ ലാ​​​ര്‍​ജ്, മി​​​ഡ്, സ്മോ​​​ള്‍ ക്യാ​​​പ് ഓ​​​ഹ​​​രി​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള മി​​​ക​​​ച്ച നി​​​ക്ഷേ​​​പാ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​താ​​​ണ് ഫ​​​ണ്ട്.

Tags : UTI Value Fund assets

Recent News

Corehub Up