x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​റ്റ് ഇ​ന്ധ​നവി​ല 10 ശ​ത​മാ​നം വ​ർ​ധി​ച്ചു


Published: June 11, 2026 03:50 AM IST | Updated: June 11, 2026 03:50 AM IST

ന്യൂ​​ഡ​​ൽ​​ഹി: സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്കു​​ള്ള ഇ​​ന്ധ​​ന വി​​ല കൂ​​ട്ടി. 10 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​യാ​​ണ് വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വി​​ല​​വ​​ർ​​ധ​​ന​​യ്ക്കു ശേ​​ഷം, ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്കു​​ള്ള എ​​ടി​​എ​​ഫ് (ഏ​​വി​​യേ​​ഷ​​ൻ ട​​ർ​​ബൈ​​ൻ ഫ്യു​​വ​​ൽ) വി​​ല ലി​​റ്റ​​റി​​ന് 104.927ൽനി​​ന്ന് 115 ആ​​യി ഉ​​യ​​ർ​​ന്നു.

സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വി​​മാ​​ന ഇ​​ന്ധ​​ന റീ​​ടെയ്​​ല​​ർ​​മാ​​ർ വി​​ല​​സ്ഥി​​രീ​​ക​​ര​​ണ സം​​വി​​ധാ​​നം ന​​ട​​പ്പി​​ലാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് വി​​ല വ​​ർ​​ധി​​പ്പി​​ച്ച​​ത്. പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ മൂ​​ലം ആ​​ഗോ​​ള എ​​ണ്ണ​​വി​​ല ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് മൂ​​ന്ന് വ​​ർ​​ഷം വ​​രെ സ്ഥി​​ര​​നി​​ര​​ക്കി​​ൽ ഇ​​ന്ധ​​നം ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന​​ത്.

ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ എ​​ണ്ണവി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന പെ​​ട്ടെ​​ന്നു​​ള്ള വ്യ​​തി​​യാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നും ഇ​​ന്ധ​​ന​​വി​​ല​​യി​​ലെ അ​​സ്ഥി​​ര​​ത വി​​മാ​​ന​​യാ​​ത്രാ നി​​ര​​ക്കു​​ക​​ളെ ബാ​​ധി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കു​​ന്ന​​തി​​നു​​മാ​​ണ ഈ ​​നീ​​ക്കം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. എ​​ണ്ണ​​വി​​ല​​യി​​ലെ കു​​ത്ത​​നെ​​യു​​ള്ള വി​​ല വ്യ​​ത്യാ​​സം നേ​​രി​​ട്ട് അ​​നു​​ഭ​​വ​​പ്പെ​​ടി​​ല്ല.

സ്വ​​മേ​​ധ​​യാ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​താ​​ണ് വി​​ല​​സ്ഥി​​രീ​​ക​​ര​​ണ പ​​ദ്ധ​​തി. ഇ​​തു​​പ്ര​​കാ​​രം വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് നി​​ശ്ചി​​ത ഇ​​ന്ധ​​ന​​വി​​ല​​യും വി​​പ​​ണി അ​​ധി​​ഷ്ഠി​​ത വി​​ല​​യും ത​​മ്മി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്. സ​​ർ​​ക്കാ​​ർ പി​​ന്തു​​ണ​​യു​​ള്ള ഈ ​​പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്ന വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്കു മാ​​ത്ര​​മേ ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കൂ. ഇ​​തി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ല്ക്കു​​ന്ന ക​​ന്പ​​നി​​ക​​ൾ നി​​ല​​വി​​ലു​​ള്ള വി​​പ​​ണി നി​​ര​​ക്കു​​ക​​ൾ തു​​ട​​ർ​​ന്നും ന​​ല്കേ​​ണ്ടി​​വ​​രും. വി​​ല​​യി​​ലെ ചാ​​ഞ്ചാ​​ട്ടം ഒ​​രേ​​പോ​​ലെ അ​​വ​​രെ ബാ​​ധി​​ക്കു​​ക​​യും ചെ​​യ്യും. നി​​ല​​വി​​ലെ ഏ​​ക​​ദേ​​ശം ലി​​റ്റ​​റി​​ന് 142 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് എ​​ടി​​എ​​ഫ് വാ​​ങ്ങേ​​ണ്ട​​ത്.

അ​​തേ​​സ​​മ​​യം, പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് 115 രൂ​​പ പ്ര​​തി ലി​​റ്റ​​ർ നി​​ര​​ക്കി​​ൽ ഇ​​ന്ധ​​നം ല​​ഭി​​ക്കും. പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​വ​​ർ ലി​​റ്റ​​റി​​ന് 142 രൂ​​പ ന​​ൽ​​കേ​​ണ്ടി​​വ​​രു​​മെ​​ങ്കി​​ലും, ഭാ​​വി​​യി​​ൽ ഇ​​ന്ധ​​ന​​വി​​ല കു​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​തി​​ന്‍റെ പ്ര​​യോ​​ജ​​ന​​വും അ​​വ​​ർ​​ക്ക് ല​​ഭി​​ക്കും.

ഇ​​ത് എ​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു?

സ്വ​​മേ​​ധ​​യാ പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ, ലി​​റ്റ​​റി​​ന് 86.32 രൂ​​പ എ​​ന്നിവയ്ക്കു സ്ഥി​​ര​​മാ​​യ ബെ​​ഞ്ച്മാ​​ർ​​ക്ക് വി​​ല ന​​ൽ​​കും. ഇ​​തി​​നൊ​​പ്പം വി​​മാ​​ന​​ത്താ​​വ​​ള ചാ​​ർ​​ജു​​ക​​ൾ, എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളു​​ടെ മാ​​ർ​​ജി​​ൻ, ബാ​​ധ​​ക​​മാ​​യ നി​​കു​​തി​​ക​​ൾ എ​​ന്നി​​വ​​യും ചേ​​ർ​​ക്ക​​പ്പെ​​ടും. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി, ഡ​​ൽ​​ഹി​​യി​​ൽ വി​​മാ​​ന ഇ​​ന്ധ​​ന​​ത്തി​​ന്‍റെ വി​​ല്പ​​ന വി​​ല ലി​​റ്റ​​റി​​ന് 115 രൂ​​പ നി​​ര​​ക്കി​​ലും മും​​ബൈ​​യി​​ൽ 114.50 രൂ​​പ​​യും ചെ​​ന്നൈ​​യി​​ൽ 139 രൂ​​പ​​യു​​മാ​​ണ്. പു​​തി​​യ സം​​വി​​ധാ​​നം ഇ​​ന്ധ​​ന​​വി​​ല​​യി​​ലെ അ​​പ്ര​​തീ​​ക്ഷി​​ത ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളി​​ൽ നി​​ന്ന് വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സാ​​ന്പ​​ത്തി​​ക സ്ഥി​​ര​​ത ന​​ൽ​​കും.

Tags :

Recent News

Corehub Up