x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ര​ക്കു നീ​ക്കം വേ​ഗ​ത്തി​ലാ​ക്കും


Published: June 12, 2026 12:42 AM IST | Updated: June 12, 2026 12:42 AM IST

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര കാ​​​ര്‍​ഗോ ക​​​മ്പ​​​നി​​​യാ​​​യ ഓ​​​ള്‍ കാ​​​ര്‍​ഗോ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സും അ​​​വ​​​രു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ഭാ​​​ഗ​​​മാ​​​യ എ​​​ക്‌​​​സ്പ്ര​​​സ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​നും ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​ന് പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും വി​​​വി​​​ധ വി​​​ത​​​ര​​​ണ മാ​​​തൃ​​​ക​​​ക​​​ളും ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു.

വ​​​ര്‍​ധി​​​ച്ചു വ​​​രു​​​ന്ന ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ്, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​ന് വേ​​​ഗ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ഏ​​​കീ​​​കൃ​​​ത സാ​​​ങ്കേ​​​തി​​​ക പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍, ത​​​ത്സ​​​മ​​​യ കാ​​​ര്‍​ഗോ ട്രാ​​​ക്കിം​​​ഗ്, ന​​​വീ​​​ക​​​രി​​​ച്ച സം​​​യോ​​​ജി​​​ത പ്ര​​​വ​​​ര്‍​ത്ത​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, ക്ലൗ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത ഓ​​​ള്‍ കാ​​​ര്‍​ഗോ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഫ്രി​​​ഡ്ജ്, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ ഡി​​​മാ​​​ൻ​​​ഡ് വ​​​ര്‍​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​വി​​​ധ വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി അ​​​തി​​​വേ​​​ഗം എ​​​ത്തി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​മ്പ​​​നി തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : All Cargo Logistics Express Distribution speed goods accelerated

Recent News

Corehub Up