Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under-19 Asia Cup

സെ​മി വാ​തി​ൽ തു​റ​ക്കാ​ൻ ഇ​ന്ത്യ; യു​എ​ഇ​ക്കെ​തി​രെ ആ​ദ്യം ബാ​റ്റ് ചെ​യ്യും

അ​ൽ അ​മ​റാ​ത്ത്: അ​ണ്ട​ർ 19 ഏ​ഷ്യാ​ക​പ്പി​ൽ ടോ​സ് നേ​ടി​യ യു​എ​ഇ ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കാം. ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച പാ​ക്കി​സ്ഥാ​ൻ ഇ​തി​ന​കം ഗ്രൂ​പ്പി​ൽ നി​ന്ന് സെ​മി ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​ന്ത്യ​യാ​ണ് ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. 

യു​എ​ഇ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ഇ​രു ടീ​മു​ക​ളും ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ ജ​യ​വും തോ​ൽ​വി​യും നേ​ടി​യി​ട്ടു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട യു​എ​ഇ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ കീ​ഴ​ട​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ നേ​പ്പാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ടീം ​ഇ​ന്ത്യ: ല​ക്ഷ്യ രാ​ജേ​ഷ്, ആ​ര്യ​വീ​ർ സെ​വാ​ഗ്, വി.​കെ. വി​നീ​ത്, യ​ശ്വ​ർ​ധ​ൻ ചൗ​ഹാ​ൻ, അ​ർ​ജു​ൻ രാ​ജ്പു​ത്, അ​ന്വ​യ് ദ്രാ​വി​ഡ് (വി​ക്ക​റ്റ് കീ​പ്പ​ർ), മ​നാ​ൽ ചൗ​ഹാ​ൻ, ആ​ര്യ​ൻ സ​വ്സാ​നി, കാ​വ്യ പ​ട്ടേ​ൽ, മോ​ഹി​ത് ഉ​ൽ​വ, ഇ​ഷാ​ൻ സൂ​ദ്.

ടീം ​യു​എ​ഇ: മു​ഹ​മ്മ​ദ് സാ​ദ് (വി​ക്ക​റ്റ് കീ​പ്പ​ർ), അ​യാ​ൻ മി​സ്ബാ​ഹ് (ക്യാ​പ്റ്റ​ൻ), അ​ഹ​മ്മ​ദ് ഖു​ദാ​ദാ​ദ്, യാ​യി​ൻ റാ​യ്, മു​ഹ​മ്മ​ദ് ന​ഫീ​സ്, ഹി​ദാ​യ​ത്തു​ള്ള ഖാ​ൻ, ബി​ലാ​ൽ ഖാ​ൻ, ന​സീം ഖാ​ൻ, നൂ​റു​ള്ള അ​യൂ​ബി, സൈ​നു​ള്ള റ​ഹ്മാ​നി, ഉ​ദ്ദി​ഷ് സൂ​രി.

Latest News

Corehub Up