Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Minister Jitendra Singh

കേന്ദ്രമന്ത്രിക്കെതിരേ സിജെപി നേതാവിന്‍റെ മാനനഷ്ട നോട്ടീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗി​​​നെ​​​തി​​​രേ കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി (സി​​​ജെ​​​പി) സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ അ​​​ശു​​​തോ​​​ഷ് ര​​​ങ്ക മാ​​​ന​​​ന​​​ഷ്ട​​​ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽനി​​​ന്നു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ​​​ നേ​​​താ​​​ക്ക​​​ളി​​​ൽനി​​​ന്ന് അ​​​ശോ​​​തു​​​ഷ് ര​​​ങ്ക സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണു നോ​​​ട്ടീ​​​സ്.

ത​​​ന്‍റെ സ​​​ത്യ​​​സ​​​ന്ധ​​​ത​​​യെ​​​യും ദേ​​​ശ​​​സ്നേ​​​ഹ​​​ത്തെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പോ​​​സ്റ്റി​​​ൽ അ​​​ശു​​​തോ​​​ഷ് ര​​​ങ്ക പ​​​റ​​​ഞ്ഞു.

ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ലൂ​​​ടെ കാ​​​ൺ​​​പുർ ഐ​​​ഐ​​​ടി​​​യി​​​ലും ല​​​ണ്ട​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്സി​​​ലും പ​​​ഠി​​​ച്ച​​​ശേ​​​ഷം മ​​​ക്കി​​​ൻ​​​സി​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന ശ​​​ന്പ​​​ള​​​ത്തി​​​ലു​​​ള്ള ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up