Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnionCabinetSecretary

കാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാരുടെ കാലാവധി നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. സോ​​​മ​​​നാ​​​ഥ​​​ന്‍റെ​​​യും ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ഗോ​​​വി​​​ന്ദ് മോ​​​ഹ​​​ന്‍റെ​​​യും സേ​​​വ​​​ന​​​കാ​​​ലാ​​​വ​​​ധി ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ്സ് ക​​​മ്മി​​​റ്റി ഓ​​​ഫ് ദ ​​​കാ​​​ബി​​​ന​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​തോ​​​ടെ 1987 ബാ​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട് കേ​​​ഡ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സോ​​​മ​​​നാ​​​ഥ​​​ൻ 2027 ഓ​​​ഗ​​​സ്റ്റ് 30 വ​​​രെ കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും 1989 ബാ​​​ച്ച് സി​​​ക്കിം കേ​​​ഡ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഗോ​​​വി​​​ന്ദ് മോ​​​ഹ​​​ൻ 2027 ഓ​​​ഗ​​​സ്റ്റ് 22 വ​​​രെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തു​​​ട​​​രും.

ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കാ​​​നി​​​രി​​​ക്കേയാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

Latest News

Corehub Up