Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UniqueProtest

വോട്ട് ചോരി: വേറിട്ട പ്രതിഷേധവുമായി എൻഎസ്‌യുഐ

ന്യൂ​ഡ​ൽ​ഹി: ‘വോ​ട്ട് ചോ​രി’ ത​ട്ടി​പ്പി​നെ​തി​രേ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി കോ​ൺ​​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​എ​സ്‌​യു​ഐ).

ജീ​വി​ക്കു​ന്ന​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി വോ​ട്ട​ർപ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ വേ​ഷ​മ​ണി​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​യാ​നാ​യി പൊ​ലി​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ​ക്ക​ടു​ത്ത് ഇ​രു​പ​ത്ത​ഞ്ചോ​ളം പ്ര​വ​ർ​ത്ത​ക​ർ മൃ​ത​ദേ​ഹ​ങ്ങ​ളി​ല​ണി​യി​ക്കു​ന്ന വേ​ഷ​ങ്ങ​ള​ണി​ഞ്ഞ് നി​ശ്ച​ല​മാ​യി കി​ട​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.

Latest News

Corehub Up