Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnitedStates

ഫ്ലാവിയോ ബോൾസൊനാരോ അമേരിക്കയിലേക്കു കടന്നു

ബ്ര​​​സീ​​​ലി​​​യ: പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ ബ്ര​​​സീ​​​ൽ വി​​​ട്ട ഫ്ലാ​​​വി​​​യോ ബോ​​​ൾ​​​സൊ​​​നാ​​​രോ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി.

അ​​​ദ്ദേ​​​ഹം ഫ്ലോ​​​റി​​​ഡ​​​യി​​​ൽ സ​​​ഹോ​​​ദ​​​ര​​​ൻ എഡ്വാ​​​ർ​​​ഡോ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഫ്ലാ​​​വി​​​യോ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു.

പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി യാ​​​ത്രാ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും പാ​​​സ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഫ്ലാ​​​വി​​​യോ ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​ത്.

ഫ്ലാ​​​വി​​​യോ​​​യും കു​​​ടും​​​ബ​​​വും റോ​​​ഡ് മാ​​​ർ​​​ഗം അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽ ക​​​ട​​​ന്ന് സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ഫ്ലാ​​​വി​​​യോ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞു. വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പും അ​​​റി​​​യി​​​ച്ചു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ർ ബൊ​​​ൾ​​​സൊ​​​നാ​​​രോ​​​യു​​​ടെ മൂ​​​ത്ത മ​​​ക​​​നാ​​​യ ഫ്ലാ​​​വി​​​യോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ലാ ഡാ ​​​സി​​​ൽ​​​വ​​​യോ​​​ട് തോ​​​റ്റി​​​രു​​​ന്നു. എ​​​ന്നാ​​​ൽ തോ​​​ൽ​​​വി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ക്കാ​​​തെ രാ​​​ജ്യം​​​വി​​​ട്ട​​​ത് നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്ന് ലു​​​ലാ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ബോ​​​ൾ​​​സൊ​​​നാ​​​രോ കു​​​ടും​​​ബ​​​വു​​​മാ​​​യി അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​ണ്.

Latest News

Corehub Up