x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഒ​ക്‌ടോ​ബ​റിൽ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്നു


Published: July 15, 2026 10:13 AM IST | Updated: July 15, 2026 10:13 AM IST

ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ

മ​യാ​മി: കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്നു. ഒ​ക്ടോ​ബ​ർ 10ന് ​അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന ചി​റ​മേ​ല​ച്ച​ൻ 30ന് നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കും.

വ​ൺ ഡോ​ള​ർ റ​വ​ല്യൂ​ഷ​ൻ യുഎ​സ്എ, ​ഹ​ങ്ക​ർ ഹ​ൻ​ഡ്‌ ഇന്‍റ​ർ​നാ​ഷ​ന​ൽ എ​ന്നി​വ​യു​ടെ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ച​ർ​ച്ചു​ക​ളി​ലെ ധ്യാ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 305 776 7752.

Tags : FrDavisChiramel USAVisit October UnitedStates NRINews

Recent News

Corehub Up