Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Universal Music Group

'മാ​യ​ൻ' മ്യൂ​സി​ക്ക് റൈ​റ്റ് സ്വ​ന്ത​മാ​ക്കി യു​ണി​വേ​ഴ്സ​ൽ മ്യൂ​സി​ക് ഗ്രൂ​പ്പ്

മാ​ജി​ക്ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ച്ച് ജി​തി​ൻ കെ.​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക്ക് റൈ​റ്റ് ആ​ഗോ​ള മ്യൂ​സി​ക്ക് ക​മ്പ​നി​യാ​യ യൂ​ണി​വേ​ഴ്സ​ൽ മ്യൂ​സി​ക്ക് ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​രു മ്യൂ​സി​ക്ക് ക​മ്പ​നി​യാ​ണ് യു​ണി​വേ​ഴ്സ​ൽ ഗ്രൂ​പ്പ്. 2013-ന് ​ശേ​ഷം യു​ണി​വേ​ഴ്സ​ൽ മ്യൂ​സി​ക്ക് ഗ്രൂ​പ്പ് വീ​ണ്ടും ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് മാ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up