Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unnikrishnan

Kannur

പ്ര​ഫ. ടി.​വി.​കെ. കു​റു​പ്പ് പു​ര​സ്‌​കാ​രം പി.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്

മ​ട്ട​ന്നൂ​ർ: ച​രി​ത്ര​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ടി.​വി.​കെ. കു​റു​പ്പ് സ്മാ​ര​ക യു​വ ക​വി​താ പു​ര​സ്‌​കാ​രം പി.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ‘മ​തി​യാ​കു​ന്നേ​യി​ല്ല' എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് ല​ഭി​ച്ചു.

15000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ആ​റി​ന് മ​രു​താ​യി​യി​ൽ പ്ര​ഫ. ടി.​വി.​കെ. കു​റു​പ്പി​ന്‍റെ ച​ര​മ​ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ വി.​കെ. സ​നോ​ജ് എം​എ​ൽ​എ സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ട്ട​ന്നൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഇ.​സു​ധീ​ർ, വി.​എ​ൻ. സ​ത്യേ​ന്ദ്ര​നാ​ഥ്, എം. ​ദി​വാ​ക​ര​ൻ, ശി​വ​പ്ര​സാ​ദ് പെ​രി​യ​ച്ചൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up