Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unrest

യൂറോപ്പിൽ അശാന്തി തുടരുന്നു

ടി​​​​​​​​​രാ​​​​​​​​​​ന: അ​​​​​​​​​​ൽ​​​​​​​​​​ബേ​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ൻ ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ ടി​​​​​​​​​രാ​​​​​​​​​ന​​​​​​​​​യി​​​​​​​​​​ൽ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ​​​വി​​​​​​​​​​രു​​​​​​​​​​ദ്ധ പ്ര​​​​​​​​​​ക്ഷോ​​​​​​​​​​ഭം തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യി എ​​​​​​​​​ട്ടു ദി​​​​​​​​​വ​​​​​​​​​സം പി​​​​​​​​​ന്നി​​​​​​​​​ട്ടു. പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധ​​​​​​​​​ക്കാ​​​​​​​​​ർ ചൊ​​​​​വ്വാ​​​​​ഴ്ച സു​​​​​​​​​പ്രീം​​​​​​​​​കോ​​​​​​​​​ട​​​​​​​​​തി മ​​​​​​​​​ന്ദി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​നു തീ​​​​​​​​​യി​​​​​​​​​ട്ടു. അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളെ സു​​​​പ്രീം​​​​കോ​​​​ട​​​​തി സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു തീ​​​​വ​​​​ച്ച​​​​ത്.

ബാ​​​​ങ്ക് ഓ​​​​ഫ് അ​​​​ൽ​​​​ബേ​​​​നി​​​​യ​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന​​​​ക​​​​വാ​​​​ട​​​​ത്തി​​​​നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ തീ​​​​യി​​​​ട്ടു. പ്ര​​​​​​​​​​തി​​​​​​​​​​ഷേ​​​​​​​​​​ധ​​​​​​​​​​ക്കാ​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ നേ​​​​​​​​​​രേ സു​​​​​​​​​​ര​​​​​​​​​​ക്ഷാ​​​​​​​​​​സേ​​​​​​​​​​ന ക​​​​​​​​​​ണ്ണീ​​​​​​​​​​ർ​​​​​​​​​​വാ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​വും ജ​​​​​​​​​​ല​​​​​​​​​​പീ​​​​​​​​​​ര​​​​​​​​​​ങ്കി​​​​​​​​​​യും പ്ര​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ചു. വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ നി​​​​​​​​​ക്ഷേ​​​​​​​​​പം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ക, ട്യൂ​​​​​​​​​ഷ​​​​​​​​​ൻ ഫീ​​​​​​​​​സ് കു​​​​​​​​​റ​​​​​​​​​യ്ക്കു​​​​​​​​​ക, വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലെ അ​​​​​​​​​ഴി​​​​​​​​​മ​​​​​​​​​തി അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ക തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ന്ന​​​​​​​​​യി​​​​​​​​​ച്ചാ​​​​​​​​​ണ് വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭം ആ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ച്ച​​​​​​​​​ത്.

യു​​​​​​​​​​എ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ഡോ​​​​​​​​​​ണ​​​​​​​​​​ൾ​​​​​​​​​​ഡ് ട്രം​​​​​​​​​​പി​​​​​​​​​​ന്‍റെ മ​​​​​​​​​​രു​​​​​​​​​​മ​​​​​​​​​​ക​​​​​​​​​​ൻ ജാ​​​​​​​​​​രേ​​​​​​ദ് കു​​​​​​​​​​ഷ്ന​​​​​​​​​​റു​​​​​​​​​​മാ​​​​​​​​​​യി ബ​​​​​​​​​​ന്ധ​​​​​​​​​​മു​​​​​​​​​​ള്ള ആ​​​​​​​​​​ഡം​​​​​​​​​​ബ​​​​​​​​​​ര റി​​​​​​​​​​സോ​​​​​​​​​​ർ‌​​​​​​​​​​ട്ട് പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക്കെ​​​​​​​​​​തി​​​​​​​​​​രേ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ പ്ര​​​​​​​​​​ക്ഷോ​​​​​​​​​​ഭ​​​​​​​​​​മാ​​​​​​​​​​ണ് പി​​​​​​​​​​ന്നീ​​​​​​​​​​ട് സ​​​​​​​​​​ർ​​​​​​​​​​ക്കാർ ​​​​​​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​​​​​തി​​​​​​​​​​ഷേ​​​​​​​​​​ധ​​​​​​​​​​മാ​​​​​​​​​​യി മാ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​ത്.

ടി​​​​​​​​​രാ​​​​​​​​​ന​​​​​​​​​യി​​​​​​​​​​ൽ സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷാ​​​​​​​​​​വ​​​​​​​​​​സ്ഥ തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി എ​​​​​​​​​​ഡി റാ​​​​​​​​​​മ രാ​​​​​​​​​​ജി​​​​​​​​​​വ​​​​​​​​​യ്ക്ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്നാ​​​​ണു പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് എ​​​​​ഡി റാ​​​​​മ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി.

ഗ്രീ​​​​​​​​​സി​​​​​​​​​ൽ പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധ മാ​​​​​​​​​ർ​​​​​​​​​ച്ച്

ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ച്ചെ​​​​​​​​​ല​​​​​​​​​വ് താ​​​​​​​​ങ്ങാ​​​​​​​​വു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലും അ​​​​​​​​ധി​​​​​​​​ക​​​​​​​​മാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന​​​​​​​​തി​​​​​​​​​ന്‍റെ പേ​​​​​​​​​രി​​​​​​​​​ൽ ഇ​​​​ന്ന​​​​ലെ ഗ്രീ​​​​​​​​​സി​​​​​​​​​ൽ ആ​​​​​​​​​യി​​​​​​​​​ര​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​ക്കി​​​​​​​​​നു വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ളും അ​​​​​​​​​ധ്യാ​​​​​​​​​പ​​​​​​​​​ക​​​​​​​​​രും ത​​​​​​​​​ല​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ ഏ​​​​​​​​​ഥ​​​​​​​​​ൻ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്കു പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധ മാ​​​​​​​​​ർ​​​​​​​​​ച്ച് ന​​​​​​​​​ട​​​​​​​​​ത്തി. വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ നി​​​​​​​​​ക്ഷേ​​​​​​​​​പം ന​​​​​​​​​ട​​​​​​​​​ത്ത​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നും വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു താ​​​​​​​​​ങ്ങാ​​​​​​​​​വു​​​​​​​​​ന്ന ത​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ താ​​​​​​​​​മ​​​​​​​​​സ​​​​​​​​​സൗ​​​​​​​​​ക​​​​​​​​​ര്യ​​​​​​​​​മൊ​​​​​​​​​രു​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നും ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധം. ഗ്രീ​​​​​​​​​സി​​​​​​​​​ലെ മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധം അ​​​​​​​​​ര​​​​​​​​​ങ്ങേ​​​​​​​​​റി.

സ്പെ​​​​​​​​യി​​​​​​​​ൻ, പോ​​​​​​​​ർ​​​​​​​​ച്ചു​​​​​​​​ഗ​​​​​​​​ൽ എ​​​​​​​​ന്നീ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധം അ​​​​​​​​ര​​​​​​​​ങ്ങേ​​​​​​​​റി. വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വാ​​​​​​​​ട​​​​​​​​ക​​​​​​​​യി​​​​​​​​ലെ വ​​​​​​​​ൻ വ​​​​​​​​ർ​​​​​​​​ധ​​​​​​​​ന​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നു പ്ര​​​​​​​​ധാ​​​​​​​​ന കാ​​​​​​​​ര​​​​​​​​ണം.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രെ ശ​​​​​ക്ത​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ടു​​​​​​മെ​​​​​​ന്ന് ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ർ​​​​​ജി​​​​​യ മെ​​​​​ലോ​​​​​ണി അ​​​​​​റി​​​​​​യി​​​​​​ച്ചു.സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ക​​​​​​​​ർ​​​​​​​​ഫ്യു ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ ഫ്രാ​​​​​​​​ൻ​​​​​​​​സ് സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ നി​​​​​​​​ല​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി. ചൊ​​​​​​​​വ്വാ​​​​​​​​ഴ്ച രാ​​​​​​​​ത്രി അ​​​​​​​​ക്ര​​​​​​​​മ​​​​​​​​സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളൊ​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ല്ല. അ​​​​​​​​ക്ര​​​​​​​​മ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് 2400 പേ​​​​​​​​ർ അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യി.

Latest News

Corehub Up