Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uralunkal

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്്ട് സൊ​സൈ​റ്റി​യു​ടെ കാ​ലാ​വ​ധി വീ​ണ്ടും ദീ​ർ​ഘി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ചെ​​​യ്യു​​​ന്ന ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്്ട് സൊ​​​സൈ​​​റ്റി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി വീ​​​ണ്ടും ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​ർ.

ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് സൊ​​​സൈ​​​റ്റി​​​യു​​​ടെ സ​​​മി​​​തി​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ണ്ടും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ഈ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.

ഊ​​​രാ​​​ളു​​​ങ്ക​​​ലി​​​നെ കൂ​​​ടാ​​​തെ മ​​​റ്റ് ആ​​​റ് സ​​​ർ​​​ക്കാ​​​ർ ഇ​​​ത​​​ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി​​​നീ​​​ട്ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up