Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Utah

America

 അ​മേ​രി​ക്ക​യി​ലെ യൂ​ട്ടാ​യി​ലെ ഗ​ൺ​ലോ​ക്ക് വെ​ള്ള​ച്ചാ​ട്ടം പ്ര​കൃ​തി​യു​ടെ അ​പൂ​ർ​വ വി​സ്മ​യം

സാ​ൾ​ട്ട് ലേ​ക്ക് സി​റ്റി: വ​ർ​ഷ​ത്തി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം വെ​ള്ള​മൊ​ഴു​കു​ന്ന അ​മേ​രി​ക്ക​യി​ലെ യൂ​ട്ടാ സം​സ്ഥാ​ന​ത്തെ ഗ​ൺ​ലോ​ക്ക് വെ​ള്ള​ച്ചാ​ട്ടം അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ണ്ടും സ​ജീ​വ​മാ​യി. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ചു​വ​ന്ന മ​ണ​ൽ​ക്ക​ല്ലു​ക​ൾ നി​റ​ഞ്ഞ വ​ര​ണ്ട പ്ര​ദേ​ശ​ത്തി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന അ​പൂ​ർ​വ കാ​ഴ്ച കാ​ണാ​ൻ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്.

യൂ​ട്ടാ​യി​ലെ സെ​ന്‍റ് ജോ​ർ​ജ് ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള്ള ഗ​ൺ​ലോ​ക്ക് സ്റ്റേ​റ്റ് പാ​ർ​ക്കി​ലാ​ണ് ഈ ​പ്ര​കൃ​തി​ദൃ​ശ്യം. സാ​ധാ​ര​ണ​യാ​യി വ​സ​ന്ത​കാ​ല​ത്ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ഞ്ഞു​രു​കി ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ഴാ​ണ് ഇ​വി​ടെ വെ​ള്ള​ച്ചാ​ട്ടം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ന​വം​ബ​ർ മാ​സ​ത്തി​ൽ ത​ന്നെ വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യ​താ​ണ് പ്ര​ത്യേ​ക​ത.

ഒ​ക്ടോ​ബ​റി​ലും ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലു​മാ​യി തെ​ക്ക​ൻ യൂ​ട്ടാ​യി​ൽ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഗ​ൺ​ലോ​ക്ക് റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് സം​ഭ​ര​ണ​ശേ​ഷി ക​വി​ഞ്ഞ​തോ​ടെ അ​ധി​ക​ജ​ലം ചു​വ​ന്ന പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ താ​ഴേ​ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങി.

സം​സ്ഥാ​ന പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ ആ​റു ത​വ​ണ മാ​ത്ര​മാ​ണ് ഇ​വി​ടെ വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ മാ​സ​ത്തി​ൽ ഇ​ത്ത​ര​മൊ​രു കാ​ഴ്ച പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഞ്ചാ​ഴ്ച​യ്ക്കി​ടെ ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ഏ​ക​ദേ​ശം 27 അ​ടി ഉ​യ​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ യൂ​ട്ടാ​യി​ൽ ഒ​ക്ടോ​ബ​ർ തു​ട​ക്കം മു​ത​ൽ ല​ഭി​ച്ച അ​സാ​ധാ​ര​ണ​മാ​യ മ​ഴ​യാ​ണ് ഇ​തി​ന് പി​ന്നി​ൽ.

ചു​വ​ന്ന മ​ണ​ൽ​ക്ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ശ​ക്ത​മാ​യി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. പ്ര​കൃ​തി​യു​ടെ ഈ ​അ​പൂ​ർ​വ കാ​ഴ്ച നേ​രി​ൽ കാ​ണാ​ൻ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ഒ​ഴു​ക്ക്, വ​ഴു​ക്ക​ലു​ള്ള പാ​റ​ക​ൾ, വെ​ള്ള​ത്തി​ന​ടി​യി​ൽ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ളും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ന​വം​ബ​ർ ര​ണ്ടി​ന് സ​മീ​പ​ത്തെ ന​ദി​യി​ലൂ​ടെ വാ​ഹ​നം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തി​രു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് പാ​റ​ക​ളി​ൽ ക​യ​റു​ന്ന​തും വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു.

മ​രു​ഭൂ​മി​യു​ടെ സ്വ​ഭാ​വ​മു​ള്ള പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഈ ​അ​പൂ​ർ​വ ജ​ല​പ്ര​വാ​ഹം, കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളെ എ​ത്ര വേ​ഗ​ത്തി​ൽ മാ​റ്റി​മ​റി​ക്കാ​മെ​ന്ന​തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up