Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UtterPradesh

യുപിയിലെ ഫാസ്റ്റ് ട്രാക്ക് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ നാ​​​​​ലു​​​​​മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ 23 പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കു തൂ​​​​​ക്കു​​​​​ക​​​​​യ​​​​​ർ

മു​​​​​സാ​​​​​ഫ​​​​​ർ​​​​​ന​​​​​ഗ​​​​​ർ: യു​​​​​പി മു​​​​​സാ​​​​​ഫ​​​​​ർ​​​​​ന​​​​​ഗ​​​​​റി​​​​​ലെ അ​​​​​തി​​​​​വേ​​​​​ഗ കോ​​​​​ട​​​​​തി നാ​​​​​ലു​​​​​മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ വ​​​​​ധ​​​​​ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച​​​​​ത് 23 പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്ക്. സ്ത്രീ​​​​​ധ​​​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് 2018ൽ ​​​​​ഭാ​​​​​ര്യ ഷെ​​​​​ഹ്സാ​​​​​ദി​​​​​നെ തീ​​​​​കൊ​​​​​ളു​​​​​ത്തി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്ന കേ​​​​​സി​​​​​ലെ പ്ര​​​​​തി ന​​​​​ദിം ആ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ​​​​​യാ​​​​​ൾ.

ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് പ്ര​​​​​തി​​​​​ക്കു മു​​​​​സാ​​​​​ഫ​​​​​ർ​​​​​ന​​​​​ഗ​​​​​ർ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ജി​​​​​ല്ലാ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി ര​​​​​വി​​കു​​​​​മാ​​​​​ർ ദി​​​​​വാ​​​​​ക​​​​​ർ വ​​​​​ധ​​​​​ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച​​​​​ത്. നാ​​​​​ലു​​​​​മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ 11 വ്യ​​​​​ത്യ​​​​​സ്ത കേ​​​​​സു​​​​​ക​​​​​ളി​​​​​ലെ 23 പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​ണു ജ​​​​​ഡ്ജി ര​​​​​വി​​കു​​​​​മാ​​​​​ർ ദി​​​​​വാ​​​​​ക​​​​​ർ പ​​​​ര​​​​മാ​​​​വ​​​​ധി ശി​​ക്ഷ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​തി​​​​നി​​​​ടെ കോ​​​​​ട​​​​​തി​​​​​യു​​​​​ടെ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യ​​​​​ിലു​​​​​ള്ള നൂ​​​​​റോ​​​​​ളം കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ക്കേ​​​​​സു​​​​​ക​​​​​ൾ ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം ജി​​​​​ല്ലാ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി വീ​​​​​രേ​​​​​ന്ദ്ര കു​​​​​മാ​​​​​ർ സിം​​​​​ഗി​​​​​ന്‍റെ കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു. ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തിമാ​​​​റ്റം.

കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ​​​​​ല​​​​​തി​​​​​ലും ജ​​​​​ഡ്ജി ര​​​​​വി​​കു​​​​​മാ​​​​​ർ ദി​​​​​വാ​​​​​ക​​​​​റി​​​​ന്‍റെ കോ​​​​​ട​​​​​തി വ​​​​​ധ​​​​​ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ചേ​​​​​ക്കാ​​​​​മെ​​​​​ന്ന് അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​രും ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​രും സം​​​​​ശ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.

കോ​​​​ട​​​​തി​​മാ​​​​റ്റ​​​​ത്തി​​​​ന് ഇ​​​​തും കാ​​​​ര​​​​ണ​​​​മാ​​​​യതായി അ​​​​നു​​​​മാ​​​​നി​​​​ക്കാ​​​​മെ​​​​ന്ന് ജി​​​​​ല്ലാ ബാ​​​​​ർ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​മോ​​​​​ദ് ത്യാ​​​​​ഗി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up