Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VHSE

വി​എ​ച്ച്എ​സ്ഇ​യി​ൽ 72.49 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യെ​​ഴു​​തി​​യ 25,259 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​ൽ 18,311 പേ​​​ർ ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി. 72.49 ശ​​​ത​​​മാ​​​നം. വി​​​ജ​​​യി​​​ച്ച​​​വ​​​രി​​​ൽ 8595 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 9716 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യ്ക്കാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ജ​​​യശ​​​ത​​​മാ​​​നം (87.30 ശ​​​ത​​​മാ​​​നം). ഏ​​​റ്റ​​​വും കു​​​റ​​​വ് കാ​​​സ​​​ർ​​​ഗോ​​​ഡി​​​നും (60.63 ശ​​​ത​​​മാ​​​നം ). ഏ​​​ഴു സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളും ആ​​​റു എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളും നൂ​​​റു​​​ ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി.

പ​​​ട്ടി​​​ക ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 2348 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 1484 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 204 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 129 പേ​​​രും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി. സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു ബ​​​ധി​​​ര മൂ​​​ക സ്കൂ​​​ളു​​​ക​​​ളും നൂ​​​റു ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി.

Latest News

Corehub Up