Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VSAchuthanandan

പിണറായി വിജയനെതിരെ വി.എസ്. നേരിട്ട് രംഗത്തിറങ്ങി: വിവാദ പരാമർശവുമായി ജി. സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി. സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വി.എസ്. നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി. സുധാകരന്‍റെ പരാമർശം.

അന്ന് വി.എസിന്‍റെ നടപടികളോട് താൻ യോജിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിസഭ യോഗം ചേർന്നു കൊണ്ടിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദൻ തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചതായി സുധാകരൻ ഓർമിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു. തനിക്കൊപ്പം എസ്. ശർമയും ജെ. മേഴ്സിക്കുട്ടിയമ്മയും അന്ന് പ്രോസിക്യൂഷൻ അനുമതിയെ എതിർത്ത് രംഗത്തു വന്നിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മന്ത്രിമാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുയർന്നതോടെ "എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ" എന്ന് പറഞ്ഞ് വി.എസ്. ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വയ്ക്കുകയാണുണ്ടായതെന്നും സുധാകരൻ വ്യക്തമാക്കി.

Kerala

ഡി​സി​യി​ലെ പൊ​തു​ദ​ര്‍​ശ​നം അ​ര​മ​ണി​ക്കൂ​റാ​യി ചു​രു​ക്കി

ആ​ല​പ്പു​ഴ: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര പു​ന്ന​പ്ര​യി​ലെ​ത്താ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ദ​ര്‍​ശ​നം ചു​രു​ക്കി. സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ലെ പൊ​തു​ദ​ർ​ശ​ന​മാ​ണ് അ​ര​മ​ണി​ക്കൂ​റാ​യി ചു​രു​ക്കി​യ​ത്.

മൃ​ത​ദേ​ഹം ആ​ദ്യം പു​ന്ന​പ്ര പ​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്കാ​ണ് എ​ത്തി​ക്കു​ക. പി​ന്നീ​ട് ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ശേ​ഷം ബീ​ച്ച് റി​ക്രി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ലും പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. ആ​ല​പ്പു​ഴ​യി​ൽ പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി​ക​ൾ ഉ​റ​ങ്ങു​ന്ന വ​ലി​യ ചു​ടു​കാ​ട്ടി​ൽ ഇ​ന്ന് വൈ​കീ​ട്ടാ​ണ് സം​സ്കാ​രം.

നി​ല​വി​ൽ വി​എ​സി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര പു​റ​ക്കാ​ടെ​ത്തി. വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ച് 17 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ന​ത്ത മ​ഴ​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് നി​ര​വ​ധി പേ​രാ​ണ് വി​എ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ എ​ത്തു​ന്ന​ത്.

Kerala

അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​ത്തി​ര​ക്ക്; വി​എ​സി​ന്‍റെ സം​സ്കാ​ര സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി വ​രു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

ആ​ല​പ്പു​ഴ: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ സം​സ്കാ​ര സ​മ​യ​ക്ര​മ​ത്തി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്തേ​ണ്ടി വ​രു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വി​എ​സി​ന്‍റെ പു​ന്ന​പ്ര​യി​ലെ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​ക്കൂ​ട്ട​മാ​ണ് വി​എ​സി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്കാ​ര​ത്തി​ന്‍റെ അ​ട​ക്ക​മു​ള്ള സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ വി​എ​സി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര പു​റ​ക്കാ​ടെ​ത്തി. വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ച് 17 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ന​ത്ത മ​ഴ​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് നി​ര​വ​ധി പേ​രാ​ണ് വി​എ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ എ​ത്തു​ന്ന​ത്.

Kerala

എ​ല്ലാ​വ​രു​മാ​യും വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ വ്യ​ക്തി: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. രാ​ഷ്ട്രീ​യ​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ ഉ​ള്ള​പ്പോ​ഴും വ്യ​ക്തി​പ​ര​മാ​യി എ​ല്ലാ​വ​രു​മാ​യും ന​ല്ല സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ വ്യ​ക്തി​യാ​ണ് വി​എ​സെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

വി​എ​സി​ന്‍റെ കു​ടും​ബ​ത്തോ​ടും സി​പി​എം നേ​തൃ​ത്വ​ത്തോ​ടും അ​ണി​ക​ളോ​ടും ദുഃ​ഖം അ​റി​യി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ദ​ർ​ബാ​ർ ഹാ​ളി​ലെ വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഇ​വി​ടെ പൊ​തു​ദ​ർ​ശ​നം തു​ട​രും. പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

Kerala

വി​എ​സ് നി​ഷ്ക​ള​ങ്ക​നാ​യ രാ​ഷ്ട്രീ​യ നേ​താ​വ്: എം.​എ.​യൂ​സ​ഫ​ലി

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി. സെ​ക്ര​ട്ട​റി​യേ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ലെ​ത്തി​യാ​ണ് യൂ​സ​ഫ​ലി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ത്.

നി​ഷ്ക​ള​ങ്ക​നാ​യ രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു വി​എ​സ്. സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി വ​ള​രെ​യ​ധി​കം പ്ര​യ​ത്നി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് പ്ര​വാ​സി​ക​ളു​ടെ ഏ​ത് കാ​ര്യം വ​ന്നാ​ലും അ​ദ്ദേ​ഹം ഉ​ട​ന​ടി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്നും യൂ​സ​ഫ​ലി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ദ​ർ​ബാ​ർ ഹാ​ളി​ലെ വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഇ​വി​ടെ പൊ​തു​ദ​ർ​ശ​നം തു​ട​രും. പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

Kerala

അ​ന്ത്യ​യാ​ത്ര​യ​യ​പ്പി​ന് ത​ല​സ്ഥാ​നം; ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഭൗ​തി​ക ശ​രീ​രം ദ​ർ​ബാ​ർ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. ക​വ​ടി​യാ​റി​ലെ വീ​ട്ടി​ൽ നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​ണ് ഭൗ​തി​ക ശ​രീ​രം ദ​ർ​ബാ​ർ ഹാ​ളി​ലെ​ത്തി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും സി​പി​എം നേ​താ​ക്ക​ളും ദ​ർ​ബാ​ർ ഹാ​ളി​ലേ​ക്ക് നേ​ര​ത്തേ ത​ന്നെ എ​ത്തി​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഇ​വി​ടെ പൊ​തു​ദ​ർ​ശ​നം തു​ട​രും. പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ആയിരങ്ങളാണ് ത​ല​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വി​ലാ​പ​യാ​ത്ര​യാ​യി ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ആ​ല​പ്പു​ഴ​യി​ലെ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ​യി​ലെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം വൈ​കു​ന്ന​രം വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ സം​സ്‌​കാ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

പൊ​തു​ദ​ര്‍​ശ​ന​വും വി​ലാ​പ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു​ണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.20 നാ​യി​രു​ന്നു വി.​എ​സ്.അച്യു​താ​ന​ന്ദ​ൻ ജി​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്.

Latest News

Corehub Up