Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadasherikkara

വടശേരിക്കരയിലും മൂന്നാറിലും നാടു വിറപ്പിച്ച് കാട്ടാനകൾ

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ശ​​​​ബ​​​​രി​​​​മ​​​​ല പാ​​​​ത​​​​യോ​​​​ര​​​​ത്ത് വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര​​​​യി​​​​ലെ ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ട്ടാ​​​​പ്പ​​​​ക​​​​ൽ കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം. ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര​​​​യി​​​​ലെ കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ശം​​​​വ​​​​രു​​​​ത്തി​​​​യ കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ പ​​​​ക​​​​ൽ പൊ​​​​തു​​​​നി​​​​ര​​​​ത്തി​​​​ലേ​​​​ക്കും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ഇ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​​

ത​​​​ലേ​​​​ന്നു രാ​​​​ത്രി കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​യ കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ മ​​​​ട​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​യ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​ളു​​​​ക​​​​ൾ വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര മ​​​​നോ​​​​ര​​​​മ മു​​​​ക്കി​​​​നു സ​​​​മീ​​​​പം ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​.

കോ​​​​ട്ട​​​​പ്പു​​​​റം മ​​​​ല​​​​യി​​​​ൽ ത​​​​ങ്ങി​​​​യ ആ​​​​ന​​​​ക​​​​ളെ തു​​​​ര​​​​ത്താ​​​​നു​​​​ള്ള വ​​​​ന​​​​പാ​​​​ല​​​​ക​​​​രു​​​​ടെ ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക്ക് പ​​​​ന്ത്ര​​​​ണ്ടോ​​​​ടെ പ്ര​​​​ധാ​​​​ന ശ​​​​ബ​​​​രി​​​​മ​​​​ല പാ​​​​ത​​​​യി​​​​ൽ നി​​​​ന്ന് 100 മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ സെ​​​​ന്‍റ് ആ​​​​ന്‍ഡ്രൂ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പം ച​​​​രി​​​​വു​​​​കാ​​​​ല​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലൂ​​​​ടെ ആ​​​​ന ഓ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​യ​​​​ത്.

ആ​​​​ളു​​​​ക​​​​ൾ ബ​​​​ഹ​​​​ളം കൂ​​​​ട്ടി​​​​യ​​​​തോ​​​​ടെ ആ​​​​ന പ​​​​ള്ളി​​​​ക്കു മു​​​​ന്പി​​​​ലെ കു​​​​ന്പ​​​​ള​​​​ത്താ​​​​മ​​​​ൺ റോ​​​​ഡി​​​​ലൂ​​​​ടെ ഓ​​​​ടി ക​​​​ല്ലാ​​​​റി​​​​ലൂ​​​​ടെ മ​​​​റു​​​​ക​​​​ര​​​​ ക​​​​ട​​​​ന്നു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് രണ്ടര യോടെ മ​​​​റ്റൊ​​​​രാ​​​​ന​​​​യും, വൈ​​​​കു​​​​ന്നേ​​​​രം ര​​​​ണ്ടാനകളും ഇതേ വഴിയിലൂടെ ഓടിയെത്തിയത് പരിഭ്രാന്തി പരത്തി.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട - പ​​​​ന്പ ശ​​​​ബ​​​​രി​​​​മ​​​​ല പാ​​​​ത​​​​യ്ക്ക് തൊ​​​​ട്ട​​​​ടു​​​​ത്തു കൂ​​​​ടി​​​​യാ​​​​ണ് കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ പാ​​​​ഞ്ഞ​​​​ത്. വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽനി​​​​ന്ന് അ​​​​ഞ്ച് കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രെ​​​​യു​​​​ള്ള വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര ആ​​​​ക്കേ​​​​മ​​​​ൺ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും മു​​​​ള്ള​​​​ൻ​​​​പാ​​​​റ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം എ​​​​ത്താറുണ്ട്. ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ന പാ​​​​ത​​​​യാ​​​​യ പ​​​​ത്ത​​​​നം​​​​തി​​​​ട്ട - പ​​​​ന്പ പ്ര​​​​ധാ​​​​ന റോ​​​​ഡും ഏ​​​​റ്റ​​​​വും തി​​​​ര​​​​ക്കേ​​​​റി​​​​യ വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര ടൗ​​​​ണും സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത് മു​​​​ള്ള​​​​ൻ​​​​പാ​​​​റ​​​​യി​​​​ൽനി​​​​ന്ന് 400 മീ​​​​റ്റ​​​​ർ മാ​​​​ത്രം അ​​​​ക​​​​ലെ​​​​യാ​​​​ണ്.

വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര കു​​​​രി​​​​ശും​​​​മൂ​​​​ട് ഭാ​​​​ഗ​​​​ത്ത് ക​​​​ഴി​​​​ഞ്ഞ രാ​​​​ത്രി​​​​ കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ന​​​​ക്കൂ​​​​ട്ടം വ്യാ​​​​പ​​​​ക​​​​നാ​​​​ശം വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. വീ​​​​ടു​​​​ക​​​​ളു​​​​ടെ മ​​​​തി​​​​ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

കാട്ടാനകളെത്തിയതറിഞ്ഞ്പ​​ഴ​​കു​​ളം മ​​ധു എം​​എ​​ൽ​​എ സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളി​​ൽ ഒ​​രു വി​​ഭാ​​ഗം എം​​എ​​ൽ​​എ​​യ്ക്കു​​നേരേ​​യും പ്ര​​തി​​ഷേ​​ധമു​​യ​​ർ​​ത്തി.

തേ​​ക്ക് പ്ലാ​​ന്‍റേ​​ഷ​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി വ​​നം​​വ​​കു​​പ്പ് ഉ​​ൾ​​വ​​ന​​ത്തി​​ൽ സോ​​ളാ​​ർ വേ​​ലി​​സ്ഥാ​​പി​​ച്ച​​തി​​നാ​​ൽ കാ​​ട്ടാ​​ന​​ക​​ളു​​ടെ സ​​ഞ്ചാ​​ര​​പ​​ഥം അ​​ട​​ഞ്ഞെ ന്നും ഇതിനാലാണ് ആ​​ന​​ക​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്നെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​ക്ഷേ​​പം.

വ​​നം മ​​ന്ത്രി ഷി​​ബു ബേ​​ബി ജോ​​ണു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട പ​​ഴ​​കു​​ളം മ​​ധു എം​​എ​​ൽ​​എ വ​​ന​​മേ​​ഖ​​ല​​യി​​ലെ സൗ​​രോ​​ർജ വേ​​ലി​​ക​​ൾ നീ​​ക്കു​​മെ​​ന്ന മ​​ന്ത്രി​​യു​​ടെ വാ​​ഗ്ദാ​​നം നാ​​ട്ടു​​കാ​​രെ അ​​റി​​യി​​ച്ചു.

Latest News

Corehub Up