Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ValancheryMela

Middle East and Gulf

ദോ​ഹ​യി​ൽ വ​ളാ​ഞ്ചേ​രി​ക്കാ​രു​ടെ സം​ഗ​മം; വ​ളാ​ഞ്ചേ​രി മേ​ള വെ​ള്ളി​യാ​ഴ്ച

ദോ​ഹ: ഖ​ത്ത​റി​ലെ വ​ളാ​ഞ്ചേ​രി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് വ​ളാ​ഞ്ചേ​രി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ളാ​ഞ്ചേ​രി മേ​ള ആ​റാം സീ​സ​ൺ വെ​ള്ളി​യാ​ഴ്ച അ​ബൂ ഹാ​മൂ​റി​ലെ ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ആ​രം​ഭി​ക്കു​ന്ന മേ​ള​യി​ൽ വി​വി​ധ ക​ലാ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം എ​ല്ലാ​വ​രും നാ​ലു ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 55777924,31240126.

 

Latest News

Corehub Up