Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VampanonamBumperonam

ബിസ്മി കണക്ടിൽ ‘വമ്പനോണം ബംപറോണം’

കൊ​​ച്ചി: പ്ര​​മു​​ഖ റീ​​ട്ടെ​​യ്‌ൽ ശൃം​​ഖ​​ല​​യാ​​യ ബി​​സ്മി ക​​ണ​​ക്ട്, വ​​മ്പ​​നോ​​ണം ബം​​പ​​റോ​​ണം ഓ​​ഫ​​റി​​ലൂ​​ടെ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്കാ​​യി 25 കോ​​ടി രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളും ഡി​​സ്‌​​കൗ​​ണ്ടു​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചു.

കോ​​ടി രൂ​​പ​​യു​​ടെ മെ​​ഗാ ബം​​പ​​ര്‍ സ​​മ്മാ​​ന​​വും, ന​​ട​​ത്തു​​ന്ന ഓ​​രോ പ​​ര്‍ച്ചേ​​സി​​നും ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും ഉ​​ണ്ടാ​​കും. ആ​​ഴ്ച​​തോ​​റും ല​​ക്ഷം രൂ​​പ വീ​​തം നേ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​വു​​മു​​ണ്ട്.

ഹോം ​​ആ​​ന്‍ഡ് ഡി​​ജി​​റ്റ​​ല്‍ അ​​പ്ല​​യ​​ന്‍​​സു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ക്കും ആ​​ക​​ര്‍ഷ​​ക​​മാ​​യ ഓ​​ഫ​​റു​​ക​​ളും എ​​ക്‌​​സ്‌​​ചേ​​ഞ്ച് ഓ​​ഫ​​റു​​ക​​ളും പ്ര​​ത്യേ​​ക എ​​ക്‌​​സ്‌​​ചേ​​ഞ്ച് ബോ​​ണ​​സും ഉ​​ണ്ട്.

26,000 രൂ​​പ വ​​രെ ഇ​​ന്‍സ്റ്റ​​ന്‍റ് ബാ​​ങ്ക് കാ​​ഷ്ബാ​​ക്ക് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ല​​ഭി​​ക്കും. എ​​സ്ബി​​ഐ കാ​​ര്‍ഡ് പ​​ര്‍ച്ചേ​​സു​​ക​​ള്‍ക്കു 15,000 രൂ​​പ വ​​രെ ഇ​​ന്‍സ്റ്റ​​ന്‍റ് ഡി​​സ്‌​​കൗ​​ണ്ടു​​ണ്ട്.

ഓ​​രോ ഉ​​ത്പ​​ന്ന​​ത്തി​​നും കൂ​​ടു​​ത​​ല്‍ സം​​ര​​ക്ഷ​​ണം ന​​ല്‍കു​​ന്ന 2 പ്ല​​സ് 1 വ​​ര്‍ഷ​​ത്തെ അ​​ധി​​ക വാ​​റ​​ന്‍റി ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ല​​ഭ്യ​​മാ​​ണ്. മു​​ന്‍നി​​ര ബ്രാ​​ന്‍ഡു​​ക​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു വി​​ല​​ക്കു​​റ​​വും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ള​​മു​​ള്ള ബി​​സ്മി ക​​ണ​​ക്ട് സ്റ്റോ​​റു​​ക​​ളി​​ല്‍ ഈ ​​ഓ​​ഫ​​റു​​ക​​ള്‍ ല​​ഭി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up