Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VayalarRamavarmaAward

ല​തി​ക​യ്ക്കും ടി.​എ​ൻ. പ്ര​താ​പ​നും പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 26 -ാമ​​​ത് വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ പു​​​ര​​​സ്കാ​​​രം (25,000 രൂ​​​പ) ഗാ​​​യി​​​ക ല​​​തി​​​ക​​​യ്ക്കും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം (10,000 രൂ​​​പ) മു​​​ൻ എം​​​പി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും സ​​​മ്മാ​​​നി​​​ക്കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ‘ഈ ​​​നേ​​​ര​​​വും ക​​​ട​​​ന്നു​​​പോ​​​കും’ എ​​​ന്ന കൃ​​​തി​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം.

21നു ​​​വൈ​​​കു​​ന്നേ​​രം 5.30ന് ​​​ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​എം.​​​പി. അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി എം​​​പി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ എം​​​എ​​​ൽ​​​എ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് ഗാ​​​ന​​​മേ​​​ള അ​​​ര​​​ങ്ങേ​​​റും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​നി​​​ൽ ദാ​​​മോ​​​ദ​​​ർ, ഉ​​​ണ്ണി വി​​​യ്യൂ​​​ർ, ക​​​ണ്ണ​​​ൻ പ​​​ണി​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up