Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vayanayanam

Thiruvananthapuram

വാ​യ​നാ​യ​നം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി

വെ​ള്ള​റ​ട: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ളി​ലും കു​ട്ടി​ക​ളി​ലും വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശ​മെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി വാ​യ​നാ​യ​നം ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ എ​ണ്‍​പ​താം വ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​റ​ക്കാ​ല -ഹി​മ​ശൈ​ല ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഡോ. ​എ​സ്. ര​മേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​സ്ത​ക​ങ്ങ​ള്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും കു​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ന്‍​സി വി. ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ബി.​ജെ. ബാ​ല​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ജി.​സു​രേ​ഷ്, ബി​ബി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി സെ​ല്‍​വ​രാ​ജ് സ്വാ​ഗ​ത​വും എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം അ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up