Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VibiJiRamji

കു​ടി​യേ​റ്റ തൊഴിലാളികൾ മടങ്ങിവരണമെന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി

കൊ​​​​ൽ​​​​ക്ക​​​​ത്ത:​​​ നൂ​​​റ്റി​​​യി​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​ദി​​​വ​​​സം തൊ​​​ഴി​​​ൽ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന വി​​​​ബി-​​​​ജി റാം ​​​​ജി പ​​​​ദ്ധ​​​​തി​ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​ട​​​ങ്ങി​​​യെ​​​ത്ത​​​ണമെന്നു പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി.

വ​​​​ലി​​​​യൊ​​​​രു അ​​​​വ​​​​സ​​​​ര​​​​മാ​​​​ണു പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​ത്. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ക​​​ഴി​​​ഞ്ഞ് വ​​​ർ​​​ഷ​​​ത്തി​​​ൽ 34,500 രൂ​​​​പ കൂ​​​ലി ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​കും.

പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ത​​​​മ്മി​​​​ൽ നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന ഭി​​​ന്ന​​​ത പ​​​രി​​​ഹ​​​രി​​​ച്ചു​​​വെ​​​ന്നും പ​​​​ഞ്ചാ​​​​യ​​​​ത്ത് വ​​​​കു​​​​പ്പു​​​​മാ​​​​യി ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up