Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vicky Kaushal

പി​റ​ന്നാ​ളും ദീ​പാ​വ​ലി​യും ഒ​ന്നി​ച്ച്; വി​ഹാ​ന്‍റെ ചി​ത്രം ആ​ദ്യ​മാ​യി പ​ങ്കു​വ​ച്ച് വി​ക്കി​യും ക​ത്രീ​ന​യും  

മ​ക​ൻ വി​യാ​ന്‍റെ ചി​ത്രം ആ​ദ്യ​മാ​യി പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​ത്രീ​ന കൈ​ഫും വി​ക്കി കൗ​ശ​ലും. ദീ​പാ​വ​ലി ആ​ശം​സ​യ്ക്കൊ​പ്പ​മാ​ണ് മ​ക​ന്‍റെ ചി​ത്ര​വും പ​ങ്കു​വ​ച്ച​ത്. മ​ക​ന്‍റെ ആ​ദ്യ പി​റ​ന്നാ​ൾ കൂ​ടി​യാ​യി​രു​ന്നു ദീ​പാ​വ​ലി ദി​ന​ത്തി​ൽ. വി​ഹാ​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തു​വ​രെ ഇ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നി​ല്ല.

‘ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വെ​ളി​ച്ച​മു​ള്ള ദീ​പാ​വ​ലി, എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വും സ​ന്തോ​ഷ​വും ആ​ശം​സി​ക്കു​ന്നു, വി​ക്കി, ക​ത്രി​ന, വി​ഹാ​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മ​ക​നൊ​പ്പ​മു​ള്ള കു​ടും​ബ​ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ചു​രി​ദാ​ർ ധ​രി​ച്ച് ക​ത്രി​ന​യും ഐ​വ​റി കു​ര്‍​ത്ത​യി​ൽ വി​ക്കി കൗ​ശാ​ലും ചി​ത്ര​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്കൊ​പ്പം ഐ​വ​റി നി​റ​ത്തി​ലു​ള്ള കു​ർ​ത്ത​യും മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ജാ​ക്ക​റ്റും ധ​രി​ച്ചാ​ണ് കു​ഞ്ഞു വി​ഹാ​ൻ ഉ​ള്ള​ത്.

 

Latest News

Corehub Up