x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ പ്രാ​ർ​ഥ​ന​ക​ൾ​ക്കു​മു​ള്ള ഉ​ത്ത​രം; കു​ഞ്ഞി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ക​ത്രീ​ന കൈ​ഫും വി​ക്കി കൗ​ശ​ലും


Published: January 8, 2026 11:58 AM IST | Updated: January 8, 2026 11:58 AM IST

കു​ഞ്ഞി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ക​ത്രീ​ന കൈ​ഫും വി​ക്കി കൗ​ശ​ലും. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് താ​ര​ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ഹാ​ൻ കൗ​ശ​ൽ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്.

ഞ​ങ്ങ​ളു​ടെ പ്ര​കാ​ശ​കി​ര​ണം, വി​ഹാ​ൻ കൗ​ശ​ൽ. എ​ല്ലാ പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഉ​ത്ത​രം ല​ഭി​ച്ചി​രി​ക്കു​ന്നു. ജീ​വി​തം മ​നോ​ഹ​ര​മാ​യി. വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​യ ന​ന്ദി​യെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും പോ​സ്റ്റ്.

ഇ​രു​വ​രു​ടെ​യും കൈ​ക​ൾ​ക്കൊ​പ്പം മ​ക​ന്‍റെ കു​ഞ്ഞു​കൈ​ക​ൾ ചേ​ർ​ത്തു​വ​ച്ച ഫോ​ട്ടോ​യും താ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

 

2025 ന​വം​ബ​ർ ഏ​ഴി​നാ​ണ് ക​ത്രീ​ന ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ദ​മ്പ​തി​ക​ൾ കു​ഞ്ഞി​ന്‍റെ പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

സം​സ്കൃ​ത​പ​ദ​മാ​യ ‘വി​ഹാ​ൻ’ എ​ന്ന​തി​ന് സൂ​ര്യോ​ദ​യം പ്ര​ഭാ​തം എ​ന്നൊ​ക്കെ​യാ​ണ് അ​ർ​ത്ഥം. വി​ക്കി കൗ​ശ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ‘ഉ​റി ദ ​സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി’​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രും വി​ഹാ​ൻ എ​ന്നാ​യി​രു​ന്നു എ​ന്ന​തും ആ​രാ​ധ​ക​ര്‍ ച​ർ​ച്ച​യാ​ക്കു​ന്നു​ണ്ട്. ഉ​റി​യി​ൽ വി​ക്കി കൗ​ശ​ൽ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ‘മേ​ജ​ർ വി​ഹാ​ൻ സിം​ഗ് ഷെ​ർ​ജി​ൽ’ എ​ന്നാ​യി​രു​ന്നു.

Tags : Katrina Kaif Vicky Kaushal son's name

Recent News

Corehub Up