x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ർ​ഥി​ച്ച​യാ​ളെ ജീ​വി​ത പ​ങ്കാ​ളി​യാ​യി ല​ഭി​ച്ചു; ന​ടി അ​ഞ്ജു കു​ര്യ​ൻ വി​വാ​ഹി​ത​യാ​യി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 9, 2026 11:37 AM IST | Updated: November 9, 2026 11:37 AM IST

അ​ഞ്ജു കു​ര്യ​നും റോഷനും

ന​ടി അ​ഞ്ജു കു​ര്യ​ൻ വി​വാ​ഹി​ത​യാ​യി. റോ​ഷ​നാ​ണ് അ​ഞ്ജു​വി​ന്റെ വ​ര​ൻ. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ഞ്ജു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. താ​ൻ പ്രാ​ർ​ഥി​ച്ച​യാ​ളെ ത​നി​ക്ക് ജീ​വി​ത പ​ങ്കാ​ളി​യാ​യി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് താ​രം കു​റി​ച്ചു.

അ​ഞ്ജു പ​ങ്കു​വ​ച്ച കു​റി​പ്പ്

‘07.11.26. ഞാ​ൻ പ്രാ​ർ​ത്ഥി​ച്ച ആ​ളെ​ത്ത​ന്നെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി ല​ഭി​ച്ചു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​ര​ധ്യാ​യ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​വു​ക​യാ​ണ്. ഇ​തൊ​രു ര​ണ്ട് ഹൃ​ദ​യ​ങ്ങ​ളു​ടെ വെ​റും വാ​ഗ്ദാ​ന​മ​ല്ല, ദൈ​വ​സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ത്ത ഒ​രു പ്ര​തി​ജ്ഞ​യാ​ണ്.
 
എ​ന്‍റെ ഉ​ള്ളി​ലെ കൊ​ച്ചു കു​ട്ടി, ഇ​ത്ര​യും കാ​ലം മ​ന​സി​ൽ സൂ​ക്ഷി​ച്ച ഒ​രു സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ്. ഇ​തൊ​രു വി​വാ​ഹം മാ​ത്ര​മ​ല്ല; ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നീ​ളു​ന്ന ചെ​റി​യ ചെ​റി​യ നി​മി​ഷ​ങ്ങ​ൾ, ഒ​ടു​ങ്ങാ​ത്ത ചി​രി​ക​ൾ, ഒ​രു​മി​ച്ചു​ള്ള വ​ള​ർ​ച്ച, പ​ര​സ്പ​ര​മു​ള്ള തി​ര​ഞ്ഞെ​ടു​ക്ക​ൽ, അ​ങ്ങ​നെ സ്നേ​ഹം നി​റ​ഞ്ഞ ഒ​രു വീ​ട് കെ​ട്ടി​പ്പ​ടു​ക്കു​ക - ഇ​തെ​ല്ലാ​മാ​ണ് ഈ ​ജീ​വി​തം.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ഞ്ജു​വി​ന്‍റെ​യും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ റോ​ഷ​ന്‍റെ​യും വി​വാ​ഹ നി​ശ്ച​യം ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് ക​ഴി​ഞ്ഞ​ത്.

Tags : Anju Kurian marriage anjukurian cinema marriedlife

Recent News

Corehub Up