x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗി ബാ​ബു​വും അ​ജു വ​ർ​ഗീ​സും ഒ​ന്നി​ക്കു​ന്നു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 9, 2026 11:20 AM IST | Updated: November 9, 2026 11:20 AM IST

അജുവും യോഗി ബാബുവും

ഇ​ട്ടി​മാ​ണി മെ​യ്ഡ് ആ​ൻ ചൈ​ന എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് ശേ​ഷം ജോ​ജു ആ​ലു​ക്ക ത​മി​ഴി​ൽ ക​ഥ എ​ഴു​തി സ്വ​ത​ന്ത്ര സം​വി​ധാ​യാ​ക​നാ​വു​ന്നു.

ഇ​നി​യും പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ൽ യോ​ഗി ബാ​ബു​വും അ​ജു വ​ർ​ഗീ​സും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ​ർ​ണ​വി പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം 2027 ജ​നു​വ​രി മാ​സ​ത്തി​ൽ ക​ഞ്ചി​ക്കോ​ട്, പൊ​ള്ളാ​ച്ചി, ചെ​ന്നൈ, മ​ലേ​ഷ്യ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Tags : Yogi Babu Aju Varghese yogiBabu New Project Project cinema

Recent News

Corehub Up