Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project

ആ​ദി​വാ​സി ഭ​വ​നപ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേടെന്ന്

കൊ​​​​ച്ചി: സൗ​​​​ത്ത് വാ​​​​ഴ​​​​ക്കു​​​​ള​​​​ത്തെ ആ​​​​ദി​​​​വാ​​​​സി ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റം​​​​ഗ​​​​ത്തി​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​നെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി വി.​​​​പി. സ​​​​ജീ​​​​ന്ദ്ര​​​​ന്‍ എം​​​​എ​​​​ല്‍​എ.

ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​രം വീ​​​​ടും സ്ഥ​​​​ല​​​​വു​​​​മി​​​​ല്ലാ​​​​ത്ത പ​​​​ട്ടി​​​​ക​​​​ജാ​​​​തി കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് വീ​​​​ടു വ​​​​ച്ചു ന​​​​ല്‍​കു​​​​ന്ന പ​​​​ദ്ധ​​​​തി പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ല്‍ ഉ​​​​പേ​​​​ക്ഷി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ട്ടോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തോ​​​​ടെ പെ​​​​രു​​​​വ​​​​ഴി​​​​യി​​​​ലാ​​​​യ​​​​ത്.

Kerala

മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കി​ല്ല; നി​ർ​ദേ​ശം ന​ൽ​കി ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ്യ​വ​സാ​യ വ​കു​പ്പാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ള്ള നീ​ക്കം ത​ട​ഞ്ഞ​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ കെ​എ​സ്ഇ​ബി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി​യ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ർ​ബൊ​റാ​ണ്ടം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞി​രു​ന്നു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ആ​ണ് നി​ർ​ത്തി വ​യാ​ക്ക​ൽ.

ഏ​റ്റെ​ടു​ക്ക​ൽ പ​ഠി​ക്കാ​ൻ വെ​ച്ച ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രും മു​ൻ​പ് ന​ട​പ​ടി പാ​ടി​ല്ലെ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി ന​ട​പ​ടി​യെ മ​ന്ത്രി പി. ​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

പി​ന്നാ​ലെ​യാ​ണ് പ​ദ്ധ​തി നി​ർ​ത്തി​വെ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ​എ​സ്ഇ​ബി എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കെ​എ​സ്ഇ​ബി തീ​രു​മാ​ന​ത്തി​നെ​തി​രെ ക​മ്പ​നി ഹൈ​ക്കൊ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കെ ആ​ണ് സ​ർ​ക്കാ​ർ പി​ന്മാ​റ്റം.

 

Education

ഇന്‍റേണ്‍ഷിപ്പ് പദ്ധതി

കൊ​​​ച്ചി : സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു വ​​​ര്‍ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് (ഐ ​​​എ​​​ച്ച്ആ​​​ര്‍ഡി) ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു.

ഐ​​​എ​​​ച്ച്ആ​​​ര്‍ഡി​​​ക്കു കീ​​​ഴി​​​ലു​​​ള്ള 44 കോ​​​ള​​​ജു​​​ക​​​ള്‍ക്കു​​​പു​​​റ​​​മെ സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് ആ​​​ര്‍ട്‌​​​സ് ആ​​​ന്‍ഡ് സ​​​യ​​​ന്‍സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കും അ​​​വ​​​ര്‍ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നി​​​ര്‍മി​​​ത ബു​​​ദ്ധി, മെ​​​ഷീ​​​ന്‍ ലേ​​​ണിം​​​ഗ്, ഐ​​​ടി , ക​​​ണ്ട​​​ന്‍റ് റൈ​​​റ്റിം​​​ഗ്, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സ്‌​​​കി​​​ല്‍സ് തു​​​ട​​​ങ്ങി 117 വ്യ​​​ത്യ​​​സ്ത വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ് ല​​​ഭ്യ​​​മാ​​​ണ്.

District News

തേ​ൻ ഗ്രാ​മം പ​ദ്ധ​തി: വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ബാ​ർ​ഡി​ന്‍റെ ഉ​റ​വ അ​ധി​ഷ്ഠി​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തേ​ൻ ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ന​ട​പ്പാ​ക്കു​ന്ന "തേ​ൻ ഗ്രാ​മം’ പ​ദ്ധ​തി​യി​ൽ തേ​ൻ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.

ചെ​പ്പോ​ട്ടു​കു​ന്ന് നി​ർ​ത്ത​ടം വി​ല്ലേ​ജ് വാ​ട്ട​ർ​ഷെ​ഡ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്ത തേ​നീ​ച്ച​ക്കൂ​ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വി​നോ​ദ് ക​രി​മ​ന്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ബാ​ബു വാ​ള​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​നി​ത, ഷൈ​ജു ഏ​ബ്ര​ഹാം, പി.​ബി. ജി​ബി​ൻ, കെ.​ബി. ലി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​രി​ൽ നി​ന്ന് തേ​ൻ ശേ​ഖ​ര​ണം തു​ട​രു​ന്ന​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

District News

മ​ത്സ്യ​ഭ​വ​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു

കോ​ഴി​ക്കോ​ട്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സു​ര​ക്ഷ​ക്കും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ നി​ർ​മി​ക്കു​ന്ന മ​ത്സ്യ​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വെ​സ്റ്റ്ഹി​ൽ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മ​ത്സ്യ​ഭ​വ​ൻ നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ്യ ഭ​വ​ൻ നി​ർ​മി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ​യും മ​ത്സ്യ​ഫെ​ഡ് ഓ​ഫീ​സു​ക​ളു​ടെ​യും സേ​വ​നം ഇ​തി​ൽ ല​ഭ്യ​മാ​കും.

ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ റൂം, ​കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ശു​ചി​മു​റി​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കും.

ച​ട​ങ്ങി​ൽ പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​ഉ​മൈ​ബ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഉ​ത്ത​ര മേ​ഖ​ല ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷ്, കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജൂ​ണി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് സി. ​ആ​ദ​ർ​ശ്, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ർ മ​നോ​ജ്, വെ​ള്ള​യി​ൽ മ​ത്സ്യ ഭ​വ​ൻ ഓ​ഫീ​സ​ർ ശ്യാം​ച​ന്ദ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പീ​താം​ബ​ര​ൻ പൊ​ന്ന​ത്ത്, എ. ​ക​രു​ണാ​ക​ര​ൻ, സി. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

കാ​​​തോ​​​ട് കാ​​​തോ​​​രം പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി

കൊ​​​ച്ചി: ശ്ര​​​വ​​​ണ പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​രെ കേ​​​ള്‍വി​​​യു​​​ടെ ലോ​​​ക​​​ത്തേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍ത്താ​​​ൻ ന​​​ട​​​ൻ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​യ​​​ര്‍ ആ​​​ന്‍ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ൻ.

കേ​​​ള്‍വി പ​​​രി​​​മി​​​തി​​​യു​​​ള്ള നി​​​ര്‍ധ​​​ന​​​ര്‍ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി കോ​​​ക്ലി​​​യ​​​ര്‍ ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ ശ​​​സ്ത്ര​​​ക്രി​​​യ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ കാ​​​തോ​​​ട് കാ​​​തോ​​​രം പ​​​ദ്ധ​​​തി​​​ക്ക് കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. മ​​​മ്മൂ​​​ട്ടി പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. കേ​​​ള്‍വി എ​​​ന്ന​​​ത് ഒ​​​രു അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നും അ​​​തു ല​​​ഭി​​​ക്കാ​​​തെ പോ​​​യ ധാ​​​രാ​​​ളം പേ​​​രു​​​ണ്ടെ​​​ന്നും അ​​​വ​​​ര്‍ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യെ​​​ന്നും മ​​​മ്മൂ​​​ട്ടി പ​​​റ​​​ഞ്ഞു. ന​​​ന്മ ചെ​​​യ്യു​​​ക, ന​​​ന്മ ചെ​​​യ്യു​​​ന്ന​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക, തി​​​ന്മ​​​യെ എ​​​തി​​​ര്‍ക്കു​​​ക.

ഇ​​​താ​​​ണ് ഭൂ​​​മി​​​യി​​​ല്‍ ന​​​മു​​​ക്ക് ചെ​​​യ്യാ​​​വു​​​ന്ന ഏ​​​റ്റ​​​വും മ​​​ഹ​​​ത്താ​​​യ കാ​​​ര്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 16ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മ​​​മ്മൂ​​​ട്ടി​​​യു​​​മാ​​​യി ചേ​​​ര്‍ന്നു വീ​​​ണ്ടും ഒ​​​രു മ​​​ഹ​​​ത്താ​​​യ സം​​​രം​​​ഭ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​തി​​​ല്‍ വ​​​ലി​​​യ ആ​​​ത്മ​​​സം​​​തൃ​​​പ്തി​​​യു​​​ണ്ടെ​​​ന്ന് രാ​​​ജ​​​ഗി​​​രി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ണ്‍സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു. ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ര്‍മാ​​​ന്‍ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ര​​​വാ​​​ഡ എ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

കെ​​​യ​​​ര്‍ ആ​​​ന്‍ഡ് ഷെ​​​യ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​തോ​​​മ​​​സ് കു​​​ര്യ​​​ന്‍ മ​​​രോ​​​ട്ടി​​​പ്പു​​​ഴ, കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ. ​​​കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ് കു​​​മാ​​​ര്‍, വി​​​ജു ജേ​​​ക്ക​​​ബ്, റോ​​​യ് എം. ​​​മാ​​​ത്യു, റോ​​​ബ​​​ര്‍ട്ട് കു​​​ര്യാ​​​ക്കോ​​​സ്, സി. ​​​പി. സാ​​​ലി​​​ഹ് , എ. ​​​മോ​​​ഹ​​​ന​​​ന്‍, ഡോ. ​​​രാ​​​ജേ​​​ഷ് രാ​​​ജു ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ഫോ​​​ണ്‍ 75590 22111.

Kerala

അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കുന്നതിലെ കാലതാമസവും ത​ട​സ​മാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തെ​​​​ക്ക്-വ​​​​ട​​​​ക്ക് ഭാ​​​​ഗ​​​​ങ്ങ​​​​ളെ വേ​​​​ഗ​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി കേ​​​​ന്ദ്രബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത​​​​തി​​​​നെച്ചൊ​​​​ല്ലി ത​​​​ർ​​​​ക്കം രൂ​​​​ക്ഷം. അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​വേ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ളം വി​​​​ശ​​​​ദ പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തും ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ഉ​​​​യ​​​​ർ​​​​ന്നുക​​​​ഴി​​​​ഞ്ഞു.

കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​വേ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ശ​​​​ദ പ​​​​ഠ​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​നും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തി​​​​വേ​​​​ഗ പാ​​​​ത റി​​​​പ്പോ​​​​ർ​​​​ട്ട് കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

ഏ​​​​റെ വി​​​​വാ​​​​ദ​​​​മാ​​​​യ കെ-​​​​റെ​​​​യി​​​​ലി​​​​നു (സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ​​​​പ​​​​ദ്ധ​​​​തി) ബ​​​​ദ​​​​ലാ​​​​യു​​​​ള്ള റീ​​​​ജ​​​​ണ​​​​ൽ റാ​​​​പ്പി​​​​ഡ് ട്രാ​​​​ൻ​​​​സി​​​​റ്റ് സി​​​​സ്റ്റം (ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​സി) ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​മാ​​​​ണ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ 583 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ൽ അ​​​​ർ​​​​ധ​​​​ അ​​​​തി​​​​വേ​​​​ഗ പാ​​​​ത​​​​യാ​​​​യാ​​​​ണ് വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ​​​യു​​​​ള്ള കെ-റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 160-180 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​സി വി​​​​ഭ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. കെ-​​​​റെ​​​​യി​​​​ലി​​​​നെ വി​​​​ടി​​​​ല്ലെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത അ​​​​തി​​​​വേ​​​​ഗ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ഒ​​​​രു യോ​​​​ജി​​​​പ്പു​​​​മി​​​​ല്ലാ​​​​ത്ത പ​​​​ദ്ധ​​​​തി. ര​​​​ണ്ടു പ​​​​ദ്ധ​​​​തി​​​​യും ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്പ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​നി ഇ​​​​വ​​​​യി​​​​ൽ ഏ​​​​തു പ​​​​ദ്ധ​​​​തി കേ​​​​ന്ദ്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും എ​​​​ന്ന​​​​തും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

 

Kerala

മ​ഞ്ഞ​ക്കു​റ്റി​ക​ൾ ഊ​രി മാ​റ്റി ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണം; പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: ശ്രീ​ധ​ര​നാ​ണെ​ങ്കി​ലും പി​ണ​റാ​യി ആ​ണെ​ങ്കി​ലും കെ ​റെ​യി​ലി​ന് സ്ഥാ​പി​ച്ച മ​ഞ്ഞ​ക്കു​റ്റി​ക​ൾ ഊ​രി മാ​റ്റി ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​തി​വേ​ഗ റെ​യി​ൽ​പാ​ത​ക്കെ​തി​രെ​യും കെ ​റെ​യി​ലി​നെ പ​രി​ഹ​സി​ച്ചും പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘നാ​ട്ടി​ൽ മു​ഴു​വ​ൻ മ​ഞ്ഞ​ക്കു​റ്റി​ക​ൾ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഭൂ​മി വി​ൽ​ക്കാ​ൻ പ​റ്റു​ന്നി​ല്ല, അ​വി​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ പ​റ്റു​ന്നി​ല്ല. ശ്രീ​ധ​ര​നാ​ണെ​ങ്കി​ലും പി​ണ​റാ​യി ആ​ണെ​ങ്കി​ലും മ​ഞ്ഞ​ക്കു​റ്റി ഊ​രി ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണം. ഏ​താ​യാ​ലും ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ഒ​രു റെ​യി​ലും വ​രാ​ൻ പോ​കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പാ​കു​മ്പോ​ൾ ഇ​ങ്ങ​നെ​യു​ള്ള പ​ല അ​ഭ്യാ​സ​ങ്ങ​ളും കാ​ണേ​ണ്ടി​വ​രും. ഇ​തൊ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല.’ -ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

‘ക​ണ​ക്ട് ടു ​വ​ർ​ക്ക് ’പ​ദ്ധ​തി: ഉ​ദ്ഘാ​ട​നം 21ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളു​​​ടെ തൊ​​​ഴി​​​ൽ സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്ക് ക​​​രു​​​ത്തു​​​പ​​​ക​​​രാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് ’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് വ​​​ഴി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും വി​​​വി​​​ധ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക കൈ​​​ത്താ​​​ങ്ങാ​​​ണി​​​ത്. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 1000 രൂ​​​പ വീ​​​തം ഒ​​​രു വ​​​ർ​​​ഷ​​​ക്കാ​​​ലം ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി ല​​​ഭി​​​ക്കും. പ്ല​​​സ് ടു/​​​വി​​​എ​​​ച്ച്എ​​​സ്ഇ/​​​ഐ​​​ടി​​​ഐ/​​​ഡി​​​പ്ലോ​​​മ/​​​ബി​​​രു​​​ദം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത.

പ​​​തി​​​നെ​​​ട്ടി​​​നും മു​​​പ്പ​​​തി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും വാ​​​ർ​​​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ eemploy ment.kerala.gov.in എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ടു​​​ത്തു​​​ള്ള എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.​​ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ-​​​തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന പ​​​രി​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ നി​​​ന്നും അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി.

കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ളി​​​ൽ പ്ല​​​സ്ടു/ വി​​​എ​​​ച്ച്എ​​​സ്ഇ/ ഐ​​​ടി​​​ഐ/ ഡി​​​പ്ലോ​​​മ/ ഡി​​​ഗ്രി വി​​​ജ​​​യ​​​ത്തി​​​നു ശേ​​​ഷം കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ, പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളോ, അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ ന​​​ട​​​ത്തു​​​ന്ന നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, UPSC, PSC, SSB, RRB തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രും 30 ക​​​വി​​​യാ​​​ത്ത​​​വ​​​രും ആ​​​യി​​​രി​​​ക്ക​​​ണം. യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഈ ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് https://www.eem ployment.kerala.gov.in പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ടു​​​ത്തു​​​ള്ള എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

National

മോദി എത്തും മുമ്പേ മത്സ്യത്തൊഴിലാളികൾക്കായി വരുന്നു വമ്പൻ പ്രോജക്ട്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്‍റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്‍റ് ബോര്‍ഡിന്‍റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്‍റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.

ലക്ഷ്യമിടുന്നത്

മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം

എന്‍എഫ്ഡിബി കേന്ദ്രത്തിന്‍റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.

National

അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തെന്നു കേന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 72 ദേ​​​​ശീ​​​​യ​​​​പാ​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​താ​​​​യി കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി. ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി എം​​​​പി സ​​​​ഞ്ജ​​​​യ് സിം​​​​ഗ് രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​നാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഹൈ​​​​വേ സ്ട്രെ​​​​ച്ചു​​​​ക​​​​ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത ത​​​​ക​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ​​​​യും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ണ​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

20 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 2020 മു​​​​ത​​​​ൽ 2025 വ​​​​രെ​​​​യു​​​​ള്ള ത​​​​ക​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​യ്ക്കെ​​​​തി​​​​രേ കേ​​​​ന്ദ്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രാ​​​​ല​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ദേ​​​​ശീ​​​​യ​​​​പാ​​​​താ നി​​​​ർ​​​​വ​​​​ഹ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​പ്ര​​​​കാ​​​​രം മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യ്ക്കും രാ​​​​ജ​​​​സ്ഥാ​​​​നും ശേ​​​​ഷം ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ത​​​​ക​​​​ർ​​​​ച്ച​​​​ക​​​​ളും അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​ക​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 16 സ്ട്രെ​​​​ച്ചു​​​​ക​​​​ളും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പ​​​​ത്ത് സ്ട്രെ​​​​ച്ചു​​​​ക​​​​ളി​​​​ലും ത​​​​ക​​​​ർ​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ 2020 മു​​​​ത​​​​ൽ 9 ദേ​​​​ശീ​​​​യ​​​​പാ​​​​ത പ​​​ദ്ധ​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് ത​​​​ക​​​​ർ​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ഭൂ​​​​മി​​​വി​​​​സ്തൃ​​​​തി​​​​യി​​​​ൽ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കാ​​​​ൾ വ​​​​ള​​​​രെ പി​​​​ന്നി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ട്ടി വ​​​​ലി​​​​പ്പ​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ത​​​​ക​​​​ർ​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഒ​​​ന്പ​​​ത് ദേ​​​​ശീ​​​​യ​​​പാ​​​​ത സ്ട്രെ​​​​ച്ചു​​​​ക​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​പ്പോ​​​​ൾ അ​​​​തി​​​​ൽ എ​​​​ട്ടു സ്ട്രെ​​​​ച്ചു​​​​ക​​​​ളി​​​​ലും ഈ ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് ത​​​​ക​​​​ർ​​​​ച്ച സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് ക​​​​ണ​​​​ക്കു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

അ​​​​രൂ​​​​ർ മു​​​​ത​​​​ൽ തു​​​​റ​​​​വൂ​​​​ർ ​തെ​​​​ക്ക് വ​​​​രെ​​​​യു​​​​ള്ള എ​​​​ൻ​​​​എ​​​​ച്ച് 66 ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​വി​​​​ലു​​​​ള്ള നാ​​​ലു​​​വ​​​രി റോ​​​​ഡി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ള്ള എ​​​​ലി​​​​വേ​​​​റ്റ​​​​ഡ് കോ​​​​റി​​​​ഡോ​​​​ർ പ​​​ദ്ധ​​​തി, എ​​​​ൻ​​​​എ​​​​ച്ച് 966എ​​​​യി​​​​ൽ ക​​​​ള​​​​മ​​​​ശേ​​​​രി മു​​​​ത​​​​ൽ വ​​​​ല്ലാ​​​​ർ​​​​പാ​​​​ടം വ​​​​രെ​​​​യു​​​​ള്ള വ​​​​ല്ലാ​​​​ർ​​​​പാ​​​​ടം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​ണ്ടെ​​​​യ്ന​​​​ർ ട്രാ​​​​ൻ​​​​സ്ഷി​​​​പ്മെ​​​​ന്‍റ് ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ൻ​​​​എ​​​​ച്ച് ക​​​​ണ​​​ക്‌​​​ടി​​​വി​​​​റ്റി പ​​​ദ്ധ​​​തി, ​കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ മു​​​​ത​​​​ൽ ഇ​​​​ട​​​​പ്പ​​​​ള്ളി വ​​​​രെ​​​​യു​​​​ള്ള എ​​​​ൻ​​​​എ​​​​ച്ച് 66 പ​​​ദ്ധ​​​തി, എ​​​​ൻ​​​​എ​​​​ച്ച് 66ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ചെ​​​ങ്ക​​​ള-​​​നീ​​​​ലേ​​​​ശ്വ​​​​രം പ​​​ദ്ധ​​​തി, എ​​​​ൻ​​​​എ​​​​ച്ച് 66ന്‍റെ നീ​​​​ലേ​​​​ശ്വ​​​​രം-​​​​ത​​​​ളി​​​പ്പ​​​റ​​​​ന്പ് സെ​​​​ക്‌​​​ഷ​​​ൻ പ​​​ദ്ധ​​​തി, ​എ​​​​ൻ​​​​എ​​​​ച്ച് 66ന്‍റെ വ​​​​ളാ​​​​ഞ്ചേ​​​​രി ബൈ​​​​പാ​​​​സ് മു​​​​ത​​​​ൽ കാ​​​​പ്പി​​​​രി​​​​ക്കാ​​​​ട് സെ​​​​ക്‌​​​ഷ​​​​ൻ വ​​​​രെ​​​​യു​​​​ള്ള ആ​​​​റു​​​​വ​​​​രി​ പാ​​​​ത പ​​​ദ്ധ​​​തി, തു​​​​റ​​​​വൂ​​​​ർ-​​​​പ​​​​റ​​​​വൂ​​​​ർ പ​​​ദ്ധ​​​തി, എ​​​​ൻ​​​​എ​​​​ച്ച് 66ലെ ​​​​കൊ​​​​ല്ലം ബൈ​​​​പാ​​​​സ് മു​​​​ത​​​​ൽ ക​​​​ടം​​​​ന്പ​​​​ട്ടു​​​​കോ​​​​ണം വ​​​​രെ​​​​യു​​​​ള്ള ആ​​​​റു​​​​വ​​​​രി ​പാ​​​​ത പ​​​ദ്ധ​​​തി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷം ത​​​​ക​​​​ർ​​​​ച്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

എ​​​​ൻ​​​​എ​​​​ച്ച് 66ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ചെ​​​ങ്ക​​​ള-​​​​നീ​​​​ലേ​​​​ശ്വ​​​​രം പ​​​ദ്ധ​​​തി​​​യി​​​ൽ 2022ലും ​​​​ദേ​​​​ശീ​​​​യ​​​പാ​​​​ത ത​​​​ക​​​​ർ​​​​ച്ച ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യും കേ​​​​ന്ദ്രം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ത​​​​ല​​​​ശേ​​​​രി-​​​​മാ​​​​ഹി ബൈ​​​​പാ​​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പാ​​​​ലം 2020ൽ ​​​​ത​​​​ക​​​​ർ​​​ന്നു​​​വീ​​​​ണ സം​​​​ഭ​​​​വ​​​​വും കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്.

Latest News

Corehub Up