x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ ഫി​നാ​ന്‍​സ് പ​ദ്ധ​തി ഉദ്ഘാടനം ചെയ്തു


Published: July 8, 2026 05:53 AM IST | Updated: July 8, 2026 05:53 AM IST

കോ​ട്ട​യം: ക്‌​നാ​നാ​യ മ​ള്‍​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ക​ടു​ത്തു​രു​ത്തി മേ​ഖ​ലാ​ത​ല മൈ​ക്രോ ഫി​നാ​ന്‍​സ് പ​ദ്ധ​തി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്‌​നാ​നാ​യ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​നോ​യി മാ​ത്യു ഇ​ട​യാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ താ​ഴ​പ്പ​ള്ളി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഡ​യ​റ​ക്ട​ര്‍​മാ​രാ​യ തോ​മ​സ് ഫി​ലി​പ്പ് പീ​ടി​ക​യി​ല്‍, മേ​ഴ്സി മാ​ത്യു പാ​ല​ച്ചു​വ​ട്ടി​ല്‍, സൈ​മ​ണ്‍ സേ​വ്യ​ര്‍ മ​ണ​പ്പ​ള്ളി​ല്‍, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ല്‍, ബേ​ബി സൈ​മ​ണ്‍ മു​ള​വേ​ലി​പ്പു​റ​ത്ത്, തോ​മ​സ് മു​ള​യ്ക്കൽ‍, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് അം​ഗം ടോ​മി പ്രാ​ല​ടി​യി​ല്‍, മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി സാ​ജ​ന്‍, സൊ​സൈ​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. മാ​ത്യു പാ​ണ്ട​വ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Microfinance project

Recent News

Corehub Up