Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance Needed

Malappuram

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ

നി​ല​മ്പൂ​ര്‍: വ​ര്‍​ധി​ച്ചു​വ​രു​ന്ന ചി​കി​ത്സാ ചെ​ല​വു​ക​ള്‍ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന​താ​ണ് ഇ​ന്ന് കേ​ര​ളം നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്നും ജീ​വി​ത​ശൈ​ലി മാ​റ്റി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് ഈ ​പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്ക​ണ​മെ​ന്നും ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം ​എ​ല്‍​എ. രോ​ഗ​ങ്ങ​ളെ നേ​ര​ത്തെ ക​ണ്ടെ​ത്തി സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​ന്‍ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം.

നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ഹൃ​ദ​യ​രാ​ഗം സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ. ഡോ. ​ഫി​റോ​സ്ഖാ​ന്‍, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പ്ര​വീ​ണ, ന​ഗ​ര​സ​ഭാ സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​രീ​സ് ഷി​ബു, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​കെ. ഉ​മ്മ​ര്‍, പ്ര​ഭ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ. ​അ​ന്‍​ഷി​ദ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ട‌​ര്‍ കെ. ​സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up