Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilence Court

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്: ജാ​മ്യാ​പേ​ക്ഷ 16ലേ​ക്ക് മാ​റ്റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷാ ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ. ഹ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​ത്യേ​​​​ക വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ഈ ​​​​മാ​​​​സം 16ലേ​​​​ക്ക് മാ​​​​റ്റി​​​​വ​​​​ച്ചു.

പ്ര​​​​തി​​​​ക​​​​ൾ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച മ​​​​റ്റൊ​​​​രു ഹ​​​​ർ​​​​ജി​​​​യി​​​​ൽ തീ​​​​ർ​​​​പ്പു​​​​ണ്ടാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്രം ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ വാ​​​​ദം കേ​​​​ട്ടാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി.

ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ കോ​​​​ട​​​​തി പ്രാ​​​​രം​​​​ഭ​​​​വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഭാ​​​​ഗം ഈ ​​​​ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. കേ​​​​സി​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കാ​​​​തെത​​​​ന്നെ, അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ക്രൈം​​​​ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​ഭാ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പൂ​​​​ർ​​​​ണ​​​​മാ​​​​യും കം​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ സു​​​​ര​​​​ക്ഷി​​​​ത പ​​​​രീ​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും പ്ര​​​​തി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ പ്രാ​​​​രം​​​​ഭ വാ​​​​ദ​​​​മാ​​​​യി ഉ​​​​ന്ന​​​​യി​​​​ച്ചു.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ന്നാം പ്ര​​​​തി സ​​​​തീ​​​​ഷ് ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള​​​​വ​​​​രെ വി​​​​ജി​​​​ല​​​​ൻ​​​​സ് നേ​​​​ര​​​​ത്തേ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വാ​​​​ങ്ങി വി​​​​ശ​​​​ദ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ ജാ​​​​മ്യം തേ​​​​ടി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വാ​​​​ദ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച കോ​​​​ട​​​​തി കേ​​​​സ് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി 16ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up