Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VijayTrisha

ചെ​ന്നൈ​യി​ലെ വി​വാ​ഹ റി​സ​പ്ഷ​നി​ൽ ഒ​രു​മി​ച്ചെ​ത്തി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​യും തൃ​ഷ​യും  

ചെ​ന്നൈ:​രാ​ഷ്ട്രീ​യ നേ​താ​വ് വൈ.​എ​സ്. അ​നി​ൽ റെ​ഡ്ഡി​യു​ടെ മ​ക​ൾ ശ്രേ​യ​യു​ടെ​യും ഉ​ജ്ജ്വ​ലി​ന്റെ​യും വി​വാ​ഹ സ​ത്കാ​ര ച​ട​ങ്ങി​ൽ ഒ​രു​മി​ച്ചെ​ത്തി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​യും ന​ടി തൃ​ഷ കൃ​ഷ്ണ​നും. ചെ​ന്നൈ​യി​ലെ 'ദ ​ലീ​ല പാ​ല​സി'​ൽ വ​ച്ച് ന​ട​ന്ന ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ മു​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത് ച​ട​ങ്ങി​ലെ തൃ​ഷ​യു​ടെ​യും വി​ജ​യി​യു​ടെ​യും ലു​ക്കാ​ണ്. ഫ്ര​ഞ്ച് ബ്രാ​ൻ​ഡാ​യ 'റൂ​ജ്' ഡി​സൈ​ൻ ചെ​യ്ത ഏ​ക​ദേ​ശം 80,000 രൂ​പ വി​ല വ​രു​ന്ന പൗ​ഡ​ർ-​പി​ങ്ക് ടു​ള്ളെ സാ​രി​യി​ലാ​ണ് തൃ​ഷ എ​ത്തി​യ​ത്.  ക്ലാ​സി​ക് ബ്രൗ​ൺ സ്യൂ​ട്ടി​ലാ​ണ് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് എ​ത്തി​യ​ത്. 

 അ​ടു​ത്തി​ടെ​യാ​യി വി​ജ​യ് പ​ങ്കെ​ടു​ത്ത പ്ര​ധാ​ന പൊ​തു​ച​ട​ങ്ങു​ക​ളി​ലെ​ല്ലാം തൃ​ഷ​യു​ടെ സാ​ന്നി​ധ്യം വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞാ വി​ജ​യി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലും സ്വാ​ത​ന്ത്ര്യ​ദി​ന ദി​വ​സ​ത്തി​ലെ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ലും തൃ​ഷ​യു​ടെ സാ​ന്നി​ധ്യം വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.  

Latest News

Corehub Up