Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijeesh Mani

സം​വി​ധാ​യ​ക​ൻ വി​ജീ​ഷ്‌ മ​ണി​യു​ടെ ജീ​പ്പ് അ​ജ്ഞാ​ത​ർ ക​ത്തി​ച്ചു

സം​വി​ധാ​യ​ക​ൻ വി​ജീ​ഷ്‌ മ​ണി​യു​ടെ വീ​ട്ടി​ൽ കി​ട​ന്നി​രു​ന്ന ജീ​പ്പ് അ​ജ്ഞാ​ത​ർ ക​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ർ മു​തു​വ​ട്ടൂ​ർ ആ​ലും​പ​ടി​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ വി​ജീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് വാ​ഹ​ന​ത്തി​നു തീ​യി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ഴ​ക്കോ​ട്ട് ധ​രി​ച്ച ര​ണ്ടു​പേ​ർ വി​ജീ​ഷ്‌ മ​ണി​യു​ടെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തും കാ​ർ ക​ത്തി​യ ഉ​ട​ൻ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യ ദൃ​ശ്യം പ​രി​സ​ര​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

 

Latest News

Corehub Up