Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vilasam School

Pathanamthitta

തി​രു​മൂ​ല​ വി​ലാ​സം സ്‌​കൂ​ളി​ല്‍

തി​രു​വ​ല്ല: തി​രു​മൂ​ല​ വി​ലാ​സം യു​പി സ്‌​കൂ​ളി​ല്‍ ലോ​ക​ നാ​ളി​കേ​ര​ദി​നം ആ​ച​രി​ച്ചു. തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ലേ​ഖ ഇ​ള​നീ​ര്‍ കു​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ തെ​ങ്ങി​ന്‍ത​ണ​ലി​ലെ പ​ഴ​മ എ​ന്ന പ​തി​പ്പ് പ്ര​കാ​ശ​നം തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫിസ​ര്‍ വി.​കെ. മി​നി കു​മാ​രി നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​ലീ​ന എ​സ്ഐ​സി, പി​ടി​എ അം​ഗം ടോ​ണി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ളി​കേ​ര​ത്തി​ന്‍റെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും, കോ​ക്കോ​ഹ​ട്ടി​ല്‍ വി​വി​ധ പ​ല​ഹാ​ര​മേ​ള​യും ന​ട​ത്തി.

വെ​ച്ചൂ​ച്ചി​റയിൽ

വെ​ച്ചൂ​ച്ചി​റ:​ പ​ഞ്ചാ​യ​ത്ത് കൃ​ഷിഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക​ നാ​ളി​കേ​ര ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. നാ​ളി​കേ​ര​ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം എ​ണ്ണൂ​റാം വ​യ​ല്‍ സ​എം​എ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തെ​ങ്ങി​ന്‍തൈ​ക​ള്‍ കൈ​മാ​റി വാ​ര്‍​ഡ് മെം​ബ​ര്‍ രാ​ജി വി​ജ​യ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സാ​ബു പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ ബി.​എ​ന്‍. ബി​ന്ധ്യ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജ​യ​കൃ​ഷ്ണ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫെ​മി ഹേ​മ​ന്ത്, ആ​ഷി​ക് പീ​ടി​ക​പ്പ​റ​മ്പി​ല്‍, ജെ​യ്സി ജ​യ്‌​സ​ണ്‍, അ​ക്ഷ​യ് എം ​അ​ജ​യ്, അ​ക്ഷ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ​യി​നം തെ​ങ്ങി​ന്‍​തൈ​ക​ള്‍, തേ​ങ്ങ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍, തെ​ങ്ങി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ കൗ​തു​കവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​നം ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന തേ​ങ്ങാ​വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. തെ​ങ്ങോ​ല മെ​ട​യ​ല്‍, തേ​ങ്ങ ചി​ര​ക​ല്‍, തേ​ങ്ങ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

ചെ​റു​കോ​ലി​ല്‍

കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക നാ​ളി​കേ​ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​കോ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി.​സ്‌​കൂ​ളി​ല്‍ തെ​ങ്ങി​ന്‍​തൈ ന​ട്ടു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ന ന​ജീ​ബ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫ​ല​പോ​ഷ​ണ​തോ​ട്ടം-​ക​നി​പ​ന്ത​ല്‍ പ​ദ്ധ​തി'​ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ചെ​റു​കോ​ല്‍ ഗ​വ. യു​പി സ്‌​കൂ​ള്‍.

ലോ​ക നാ​ള​ികേ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും തെ​ങ്ങു​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ തെ​ങ്ങു​കൃ​ഷി പ​രി​പാ​ല​ന മു​റ​ക​ളെ​ക്കു​റി​ച്ചും കൃ​ഷി ഓ​ഫി​സ​ര്‍ എ​സ്. അ​ഞ്ജ​ന വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.ടി. ജെ​സി,

സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക സി.​ആ​ര്‍. സ്മി​താ റാ​ണി, കൃ​ഷി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up