Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViolateLaw

നി​യ​മം ലം​ഘി​ക്കു​ന്ന ക്വാ​റി​ക​ള്‍​ക്ക് പ​ണി​ വ​രു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ലം​​​ഘി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഖ​​​ന​​​ന, ക്വാ​​​റി യൂ​​​ണി​​​റ്റു​​​ക​​​ളി​​​ല്‍നി​​​ന്നു പ​​​രി​​​സ്ഥി​​​തി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ശാ​​​സ്ത്രീ​​​യ​​​മാ​​​യി ഈ​​​ടാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഖ​​​ന​​​നം ചെ​​​യ്ത ധാ​​​തു​​​ക്ക​​​ളു​​​ടെ വി​​​പ​​​ണി​​മൂ​​​ല്യ​​​വും റോ​​​യ​​​ല്‍​റ്റി മൂ​​​ല്യ​​​വും ശാ​​​സ്ത്രീ​​​യ​​​മാ​​​യി നി​​​ര്‍​ണ​​​യി​​​ച്ച് പി​​​ഴ ഈ​​​ടാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു. ദേ​​​ശീ​​​യ ഗ്രീ​​​ന്‍ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ​​​യും സെ​​​ന്‍​ട്ര​​​ല്‍ പൊ​​​ല്യൂ​​​ഷ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ ബോ​​​ര്‍​ഡി​​​ന്‍റെ​​​യും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി.

നി​​​ല​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​കീ​​​കൃ​​​ത വി​​​ല​​​നി​​​ര്‍​ണ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഇ​​​ല്ല. റോ​​​യ​​​ല്‍​റ്റി നി​​​ര​​​ക്കു​​​ക​​​ളു​​​ടെ​​​യും ധാ​​​തു​​​ക്ക​​​ളു​​​ടെ വി​​​പ​​​ണി വി​​​ല​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന​​​ത്.

ഇ​​​ത് ഖ​​​ജ​​​നാ​​​വി​​നു വ​​​രു​​​മാ​​​ന​​ന​​​ഷ്ട​​​ത്തി​​​നും നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ള്‍​ക്കും കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഖ​​​ന​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ധാ​​​തു​​​ക്ക​​​ളു​​​ടെ വി​​​പ​​​ണി​​മൂ​​​ല്യ​​​വും റോ​​​യ​​​ല്‍​റ്റി മൂ​​​ല്യ​​​വും കൃ​​​ത്യ​​​മാ​​​യി തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വ​​​സ്തു​​​നി​​​ഷ്ഠ​​​വും ഏ​​​കീ​​​കൃ​​​ത​​​വും ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ ഫോ​​​ര്‍​മു​​​ല രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​ക്കു മൈ​​​നിം​​​ഗ് ആ​​​ന്‍​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up