Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violence Against

കേ​ര​ള​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ അ​ക്ര​മം വ​ര്‍​ധി​ക്കു​ന്നു: രേ​ണു​ക ചൗ​ധ​രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കും എ​​​തി​​​രാ​​​യ അ​​​ക്ര​​​മം വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ന്‍ ക്രേ​​​ന്ദ​​​മ​​​ന്ത്രി​​​യും​​​എം​​​പി​​​യു​​​മാ​​​യ രേ​​​ണു​​​കാ ചൗ​​​ധ​​​രി. സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​രെ ് സ​​​ര്‍​ക്കാ​​​ര്‍ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രേ​​​ണു​​​ക ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു.

മോ​​​ദി​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ല്‍ ഗു​​​സ്തി​​താ​​​ര​​​ങ്ങ​​​ള്‍​ക്ക് നേ​​​രെ​​​യും അ​​​തി​​​ക്ര​​​മം ന​​​ട​​​ന്നു. സ്ത്രീ ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നു​​കൂ​​​ടി​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തു​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഗാ​​​ര​​​ന്‍റി​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ ബ​​​സ് യാ​​​ത്ര​​​യും വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഒ​​​രു രൂ​​​പ കൈ​​​യ്യി​​​ല്‍ ഇ​​​ല്ലെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കും സ്ത്രീ​​​ക​​​ള്‍​ക്ക് സ്വ​​​ത​​​ന്ത്ര​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാം. സി​​​നി​​​മാ നി​​​രൂ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ന്തു​​കൊ​​​ണ്ട് സ്ത്രീ​​​സു​​​ര​​​ക്ഷ​​​യെ പ​​​റ്റി സം​​​സാ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​വ​​​ര്‍ ചോ​​​ദി​​​ച്ചു.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലേ​​​തും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലേ​​​തും പേ​​​ലെ കേ​​​ര​​​ള​​​ത്തി​​​ലും സ്ത്രീ ​​​ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു വ​​​ച്ച ഗാ​​​ര​​​ന്‍റി​​​യി​​​ല്‍ ഉ​​​ള്ള​​​ത്. തെ​​​ര​​​ത്തെ​​​ടു​​​പ്പി​​​നു മു​​​മ്പ് പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ഡി​​​യെ അ​​​യ​​​ച്ചു. എ​​​ന്നാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ഒ​​​രു കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​യും വ​​​രു​​​ന്നി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം കാ​​​ണാ​​​നോ കേ​​​ള്‍​ക്കാ​​​നോ അ​​​തേ പ​​​റ്റി മി​​​ണ്ടാ​​​നോ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന് ക​​​ഴി​​​യു​​​ന്നി​​​ല്ല​​​ല്ലെ​​​ന്നും അ​​​വ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Corehub Up