Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VirenderSehwag

അ​ണ്ട​ർ19 ഏ​ഷ്യ ക​പ്പ്; അ​ൻ​വേ​യ് ദ്രാ​വി​ഡും ആ​ര്യ​വീ​ർ സെ​വാ​ഗും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: ഒ​മാ​നി​ൽ ന​ട​ക്കു​ന്ന എ​സി​സി പു​രു​ഷ അ​ണ്ട​ർ-19 ഏ​ഷ്യാ​ക​പ്പി​നു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ മ​ക​ൻ അ​ൻ​വേ​യ് ദ്രാ​വി​ഡും മു​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ വി​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ മ​ക​ൻ ആ​ര്യ​വീ​ർ സെ​വാ​ഗും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ 14 വ​രെ ഒ​മാ​നി​ലെ മ​സ്‌​ക​റ്റി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ല​ക്ഷ്യ റാ​യ്ച​ന്ദാ​നി​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക. അ​ടു​ത്തി​ടെ സ​മാ​പി​ച്ച വി​നൂ മ​ങ്കാ​ദ് ട്രോ​ഫി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​രെ​യും ഇ​ന്ത്യ​ൻ അ​ണ്ട​ർ-19 ടീ​മി​ലെ​ത്തി​ച്ച​ത്. 17കാ​ര​നാ​യ അ​ൻ​വേ​യ് ദ്രാ​വി​ഡ് ഒ​ക്ടോ​ബ​ർ ആ​ദ്യം ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 100 പ​ന്തി​ൽ 151 റ​ൺ​സ് നേ​ടി ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു. 

ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ഹ​മ്പ​ൻ​തോ​ട്ട​യി​ൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ യൂ​ത്ത് ഏ​ക​ദി​ന​ത്തി​ൽ 67 പ​ന്തി​ൽ 87 റ​ൺ​സും താ​രം നേ​ടി​യി​രു​ന്നു. 19കാ​ര​നാ​യ ആ​ര്യ​വീ​ർ സെ​വാ​ഗും വി​നൂ മ​ങ്കാ​ദ് ട്രോ​ഫി​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ച​ണ്ഡീ​ഗ​ഢി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 143 പ​ന്തി​ൽ 173 റ​ൺ​സാ​ണ് ആ​ര്യ​വീ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.

ടീം: ​ല​ക്ഷ്യ റാ​യ്ച​ന്ദാ​നി (ക്യാ​പ്റ്റ​ൻ), യ​ഷ് വ​ർ​ധ​ൻ സിം​ഗ് ചൗ​ഹാ​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), ആ​ര്യ​വീ​ർ സെ​വാ​ഗ്, അ​ൻ​വേ​യ് ദ്രാ​വി​ഡ് (വി​ക്ക​റ്റ് കീ​പ്പ​ർ), വി.​കെ. വി​നീ​ത്,കു​ശാ​ഗ്ര ഓ​ജ, അ​ർ​ജു​ൻ രാ​ജ്പു​ത്, മ​ന​ൽ ചൗ​ഹാ​ൻ, ര​ജ​ത് ബാ​ഗേ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), വി. ​യ​ശ്വീ​ർ, ആ​ര്യ​ൻ സ​വ്സാ​നി, മോ​ഹി​ത് ഉ​ൽ​വ, കാ​വ്യ പ​ട്ടേ​ൽ, ഷാ​വി​ൻ വി​നോ​ദ്, ഇ​ഷാ​ൻ സൂ​ദ്

Latest News

Corehub Up