Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visakhapattanam

ആ​ന്ധ്ര​യി​ൽ എ​ച്ച്പി​സി​എ​ല്ലി​ന്‍റെ റി​ഫൈ​ന​റി​യി​ൽ തീ​പി​ടി​ത്തം

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് റി​ഫൈ​ന​റി​യി​ൽ വ​ൻ​തീ​പി​ടി​ത്തം. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​ള്ള റി​ഫൈ​ന​റി​യി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. എ​ണ്ണ ടാ​ങ്കി​ന് സ​മീ​പ​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

സ്ഫോ​ട​നം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം. എ​ച്ച്പി​സി​എ​ല്ലി​ന്‍റെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും വി​വി​ധ സം​ഘ​ങ്ങ​ൾ തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു.

Latest News

Corehub Up