Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visuals

സു​പ്രീം​കോ​ട​തി ദൃ​ശ്യ​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ച​രി​പ്പി​ച്ചാ​ൽ നടപടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ത​​​​ത്‌​​​​സ​​​​മ​​​​യ സം​​​​പ്രേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​തെ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​തും ത​​​​ട​​​​യാ​​​​ൻ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ർ​​​​ദേ​​​​ശം.

കേ​​​​ന്ദ്ര ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ന​​​​യ​​​​ത്തി​​​​ൽ ഇ​​​​ക്കാ​​​​ര്യം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കോ​​​​ട​​​​തി​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ചോ​​​​ർ​​​​ത്തി പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യാ​​​​ണു ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.
കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ​​​​യു​​​​ള്ള ത​​​​ത്‌​​​​സ​​​​മ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നേ​​​​ര​​​​ത്തേ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അം​​​​ഗീ​​​​കൃ​​​​ത വാ​​​​ർ​​​​ത്താ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വാ​​​​ർ​​​​ത്ത റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​മെ​​​​ങ്കി​​​​ലും വീ​​​​ഡി​​​​യോ-​​​​ഓ​​​​ഡി​​​​യോ ക്ലി​​​​പ്പു​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​ല​​​​ക്കു​​​​ക​​​​ൾ അ​​​​വ​​​​രും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണം.

വ്യാ​​​​ജ ദൃ​​​​ശ്യ​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കോ ക്രി​​​​പ്റ്റോ​​​​ഗ്രാ​​​​ഫി​​​​ക് ഒ​​​​പ്പു​​​​ക​​​​ളോ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് വാ​​​​ദ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

എ​​​​ന്നാ​​​​ൽ, ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കോ ക്രി​​​​പ്റ്റോ​​​​ഗ്രാ​​​​ഫി​​​​ക് ഒ​​​​പ്പു​​​​ക​​​​ളോ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ​​​​പ്പോ​​​​ലും കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വാ​​​​ണി​​​​ജ്യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പി​​​​ന്നീ​​​​ട് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up