Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vivekananda Higher Secondary

Malappuram

ശാ​സ്ത്ര​പ​ഥം സീ​സ​ണ്‍ എ​ട്ട് : വി​വേ​കാ​ന​ന്ദ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക് നേ​ട്ടം

എ​ട​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കെ ​ഡി​സ്‌​കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാം ശാ​സ്ത്ര​പ​ഥം സീ​സ​ണ്‍ എ​ട്ടി​ല്‍ സം​സ്ഥാ​ന വി​ജ​യി​ക​ളാ​യി പാ​ലേ​മാ​ട് ശ്രീ ​വി​വേ​കാ​ന​ന്ദ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
സ്‌​കൂ​ള്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സൂ​ര​ജ് ബെ​സ്റ്റ് ഫെ​സി​ലി​റ്റേ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ശാ​സ്ത്ര​പ​ഥം സീ​സ​ണ്‍ എ​ട്ടി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ശ​യ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ സ്‌​കൂ​ളും പാ​ലേ​മാ​ട് ശ്രീ ​വി​വേ​കാ​ന​ന്ദ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ്.
വി​ജ​യി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം. ​സു​മ, പി. ​സൂ​ര​ജ് എ​ന്നി​വ​ര്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up