Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voice

അനീതിക്കെതിരേ ശ​ബ്‌​ദ​മു​യ​ർ​ത്തി​യ​തി​ന് നാ​ടു​ക​ട​ത്ത​പ്പെ​ട്ട ന​യ​ത​ന്ത്ര​ജ്ഞ​ൻ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: സ​​​​​​​ഭ​​​​​​​യ്ക്കും വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കും​​​നേ​​​​​​​രേ ഏ​​​​​​​കാ​​​​​​​ധി​​​​​​​പ​​​​​​​ത്യ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന അ​​​​​​​ടി​​​​​​​ച്ച​​​​​​​മ​​​​​​​ർ​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ധൈ​​​​​​​ര്യ​​​​​​​പൂ​​​​​​​ർ​​​​​​​വം ശ​​​​​​​ബ്‌​​​​​​​ദ​​​​​​​മു​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് പു​​​​​​​റ​​​​​​​ത്താ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര​​​​​​​ജ്ഞ​​​​​​​നാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ പു​​​​​​​തി​​​​​​​യ വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സ്ഥാ​​​​​​​ന​​​​​​​പ​​​​​​​തി​​​​​​​യാ​​​​​​​യി നി​​​​​​​യ​​​​​​​മി​​​​​​​ത​​​​​​​നാ​​​​​​​യ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് വാ​​​​​​​ൾ​​​​​​​ഡെ​​​​​​​മാ​​​​​​​ർ സ്റ്റ​​​​​​​നി​​​​​​​സ്ലാ​​​​​​​വ് സൊ​​​​​​​മ്മെ​​​​​​​ർ​​​​​​​ടാ​​​​​​​ഗ്.

ലാ​​​​​​​റ്റി​​​​​​​ന​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​യി​​​​​​​ൽ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡാ​​​​​​​നി​​​​​​​യ​​​​​​​ൽ ഒ​​​​​​​ർ​​​​​​​ട്ടേ​​​​​​​ഗ​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​ സ​​​​​​​ഭ​​​​​​​യ്ക്കും വൈ​​​​​​​ദി​​​​​​​ക​​​​​​​ർ​​​​​​​ക്കും​​നേ​​​​​​​രേ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ക​​​​​​​ടു​​​​​​​ത്ത ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​ര​​​​​​​ക​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം നി​​​​​​​ല​​​​​​​കൊ​​​​​​​ണ്ട അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ രാ​​​​​​​ജ്യം വി​​​​​​​ടേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു.

2018 മു​​​​​​​ത​​​​​​​ൽ നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​യി​​​​​​​ലെ വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സ്ഥാ​​​​​​​ന​​​​​​​പ​​​​​​​തി​​​​​​​യാ​​​​​​​യി സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് വാ​​​​​​​ൾ​​​​​​​ഡെ​​​​​​​മാ​​​​​​​ർ. സ​​​​​​​ഭ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളെ​​​​​​​യും രാ​​​​​​​ഷ്‌‌‌​​​​​​​ട്രീ​​​​​​​യ​​​​​​​ത​​​​​​​ട​​​​​​​വു​​​​​​​കാ​​​​​​​രു​​​​​​​ടെ ദു​​​​​​​ര​​​​​​​വ​​​​​​​സ്ഥ​​​​​​​യെ​​​​​​​യും ചോ​​​​​​​ദ്യം​​ചെ​​​​​​​യ്ത​​​​​​​തോ​​​​​​​ടെ അ​​​​​​​ദ്ദേ​​​​​​​ഹം ഒ​​​​​​​ർ​​​​​​​ട്ടേ​​​​​​​ഗ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​തൃ​​​​​​​പ്തി​​​​​​​ക്കി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ക​​​​​​​യും നോ​​​​​​​ട്ട​​​​​​​പ്പു​​​​​​​ള്ളി​​​​​​​യാ​​​​​​​കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. 2022 മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ൽ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര അം​​​​​​​ഗീ​​​​​​​കാ​​​​​​​രം പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ച്ച നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ, അ​​​​​​​റി​​​​​​​യി​​​​​​​പ്പ് ല​​​​​​​ഭി​​​​​​​ച്ചാ​​​​​​​ലു​​​​​​​ട​​​​​​​ൻ രാ​​​​​​​ജ്യം വി​​​​​​​ട​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ വി​​​​​​​ട്ടു.

നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​യി​​​​​​​ലെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച് പാ​​​​​​​ർ​​​​​​​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ർ​​​​​​​ക്കുംവേ​​​​​​​ണ്ടി അ​​​​​​​ഗാ​​​​​​​ധ​​​​​​​മാ​​​​​​​യ സ​​​​​​​മ​​​​​​​ർ​​​​​​​പ്പ​​​​​​​ണ​​​​​​​ത്തോ​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച വ്യ​​​​​​​ക്തി​​​​​​​യാ​​​​​​​ണു വാ​​​​​​​ൾ​​​​​​​ഡെ​​​​​​​മാ​​റെ​​ന്ന് അ​​​​​​​ന്നു വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​യി​​​​​​​ൽ വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡാ​​​​​​​നി​​​​​​​യ​​​​​​​ൽ ഒ​​​​​​​ർ​​​​​​​ട്ടേ​​​​​​​ഗ​​​​​​​യും വൈ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റും ഭാ​​​​​​​ര്യ​​​​​​​യു​​​​​​​മാ​​​​​​​യ റൊ​​​​​​​സാ​​​​​​​രി​​​​​​​യോ മു​​​​​​​റി​​​​​​​ല്ലോ​​​​​​​യും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​തു​​​​​ മു​​​​​​​ത​​​​​​​ൽ ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​ സ​​​​​​​ഭ​​​​​​​യു​​​​​​​മാ​​​​​​​യി നി​​​​​​​ര​​​​​​​ന്ത​​​​​​​രം ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലി​​​​​​​ലാ​​​​​​​ണ്. ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ നി​​​​​​​ല​​​​​​​പാ​​​​​​​ടെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​രെ​​​​​​​യും വൈ​​​​​​​ദി​​​​​​​ക​​​​​​​രെ​​​​​​​യും രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ളാ​​​​​​​യാ​​​​​​​ണ് ഒ​​​​​​​ർ​​​​​​​ട്ടേ​​​​​​​ഗ കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.

സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സ​​​​​​​ജീ​​​​​​​വ സാ​​​​​​​ന്നി​​​​​​​ധ്യം

2018 ഏ​​​​​​​പ്രി​​​​​​​ലി​​​​​​​ൽ നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​യി​​​​​​​ൽ പൊ​​​​​​​ട്ടി​​​​​​​പ്പു​​​​​​​റ​​​​​​​പ്പെ​​​​​​​ട്ട സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ​​​​​​​വി​​​​​​​രു​​​​​​​ദ്ധ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് രാ​​​​​​​ജ്യ​​​​​​​ത്തെ രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​യ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലേ​​​​​​​ക്കു ന​​​​​​​യി​​​​​​​ച്ച​​​​​​​ത്. പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളെ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം അ​​​​​​​ടി​​​​​​​ച്ച​​​​​​​മ​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​തോ​​​​​​​ടെ മു​​​​​​​ന്നൂ​​​​​​​റി​​​​​​​ല​​​​​​​ധി​​​​​​​കം പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ആ​​​​​​​ളു​​​​​​​ക​​​​​​​ൾ ജ​​​​​​​യി​​​​​​​ലി​​​​​​​ലാ​​​​​​​കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക്കു പ​​​​​​​രി​​​​​​​ഹാ​​​​​​​രം കാ​​​​​​​ണു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി 2019ൽ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ളും പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​വും ത​​​​​​​മ്മി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ളി​​​​​​​ൽ സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​യും മ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യും ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് വാ​​​​​​​ൾ​​​​​​​ഡെ​​​​​​​മാ​​​​​​​ർ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു.

എ​​​​​​​ന്നാ​​​​​​​ൽ പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​നേ​​​​​​​താ​​​​​​​ക്ക​​​​​​​ളെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്ത​​​​​​​തോ​​​​​​​ടെ ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ൾ വ​​​​​​​ഴി​​​​​​​മു​​​​​​​ട്ടി. രാ​​​​​​​ജ്യ​​​​​​​ത്തു വി​​​​​​​ശ്വാ​​​​​​​സ​​​​​​​മി​​​​​​​ല്ലാ​​​​​​​യ്മ​​​​​​​യും വ​​​​​​​ഞ്ച​​​​​​​ന​​​​​​​യു​​​​​​​മാ​​​​​​​ണ് നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളെ ചി​​​​​​​ല ശ​​​​​​​ക്തി​​​​​​​ക​​​​​​​ൾ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം തു​​​​​​​റ​​​​​​​ന്ന​​​​​​​ടി​​​​​​​ച്ചു. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ദു​​​​​​​രി​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ മു​​​​​​​ന്നി​​​​​​​ൽ ത​​​​​​​നി​​​​​​​ക്കു നി​​​​​​​ഷ്പ​​​​​​​ക്ഷ​​​​​​​നാ​​​​​​​യി മാ​​​​​​​റി​​​​​​​നി​​​​​​​ൽ​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നും നീ​​​​​​​തി​​​​​​​യു​​​​​​​ടെ പ​​​​​​​ക്ഷ​​​​​​​ത്താ​​​​​​​ണു ത​​​​​​​ന്‍റെ നി​​​​​​​ല​​​​​​​പാ​​​​​​​ടെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര​​​​​​​ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ പു​​​​​​​തി​​​​​​​യ ദൗ​​​​​​​ത്യം

നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് പു​​​​​​​റ​​​​​​​ത്താ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടെ​​​​​​​ങ്കി​​​​​​​ലും വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര​​​​​​​രം​​​​​​​ഗ​​​​​​​ത്തെ വാ​​​​​​​ൾ​​​​​​​ഡെ​​​​​​​മാ​​​​​​​റി​​ന്‍റെ സേ​​​​​​​വ​​​​​​​നം തു​​​​​​​ട​​​​​​​ർ​​​​​​​ന്നു. 2022 സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​റി​​​​​​​ൽ ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ സെ​​​​​​​ന​​​​​​​ഗ​​​​​​​ൽ, കേ​​​​​​​പ് വെ​​​​​​​ർ​​​​​​​ദെ, ഗി​​​​​​​നി​​​​​​​യ-​​​​​​​ബി​​​​​​​സാ​​​​​​​വു, മൗ​​​​​​​റി​​​​​​​റ്റാ​​​​​​​നി​​​​​​​യ എ​​​​​​​ന്നീ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സ്ഥാ​​​​​​​ന​​​​​​​പ​​​​​​​തി​​​​​​​യാ​​​​​​​യി നി​​​​​​​യ​​​​​​​മി​​​​​​​ച്ചു. സ​​​​​​​ഭ​​​​​​​യും ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ളും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​യ ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര ദൗ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം പി​​​​​​​ന്നീ​​​​​​​ട് നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ച്ച​​​​​​​ത്.

അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ മു​​​​​​​ന്നി​​​​​​​ൽ വ​​​​​​​ഴ​​​​​​​ങ്ങാ​​​​​​​തെ നീ​​​​​​​തി​​​​​​​ക്കും മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കുംവേ​​​​​​​ണ്ടി നി​​​​​​​ല​​​​​​​കൊ​​​​​​​ണ്ട ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര​​​​​​​ജ്ഞ​​​​​​​നെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​ണ് വാ​​​​​​​ൾ​​​​​​​ഡെ​​​​​​​മാ​​​​​​​റി​​ന്‍റെ നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ​​​​​​​ൻ ദൗ​​​​​​​ത്യം ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​ത്. സ​​​​​​​ഭ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കും പീ​​​​​​​ഡി​​​​​​​ത​​​​​​​ർ​​​​​​​ക്കുംവേ​​​​​​​ണ്ടി ശ​​​​​​​ബ്‌​​​​​​​ദ​​​​​​​മു​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ൾ പു​​​​​​​തി​​​​​​​യ ദൗ​​​​​​​ത്യ​​​​​​​ത്തി​​​​​​​ലും ശ്ര​​​​​​​ദ്ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​മെ​​​​​​​ന്ന​​​​​​​തി​​​​​​​ൽ സം​​​​​​​ശ​​​​​​​യ​​​​​​​മി​​​​​​​ല്ല. പോ​​​​​​​ളി​​​​​​​ഷ്, റ​​​​​​​ഷ്യ​​​​​​​ൻ, ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ, ജ​​​​​​​ർ​​​​​​​മ​​​​​​​ൻ, ഇം​​​​​​​ഗ്ലീ​​​​​​​ഷ്, സ്പാ​​​​​​​നി​​​​​​​ഷ് ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു പ്രാ​​​​​​​വീ​​​​​​​ണ്യ​​​​​​​മു​​​​​​​ണ്ട്.

Latest News

Corehub Up