Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walls Collapsed

Kannur

ക​ന​ത്ത​മ​ഴ​യി​ൽ മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു

ചെ​റു​പു​ഴ: മ​ല​യോ​ര​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചെ​റു​പു​ഴ സെ​ബാ​സ്റ്റ്യ​ൻ​സ് കോ​ൺ​വെ​ന്‍റി​ന്‍റെ കാ​ക്കേ​ഞ്ചാ​ൽ-​ജോ​ർ​ജ് ന​ഗ​ർ റോ​ഡി​നോ​ട് ചേ​ർ​ന്ന ചെ​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്നു​വീ​ണു. കാ​ക്കേ​ഞ്ചാ​ൽ-​പ​ട​ത്ത​ടം റോ​ഡി​ലേ​ക്ക് പു​ളി​ക്ക​ൽ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ ചെ​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്നു​വീ​ണ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. 

ചെ​റു​പു​ഴ: മ​ല​യോ​ര​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചെ​റു​പു​ഴ സെ​ബാ​സ്റ്റ്യ​ൻ​സ് കോ​ൺ​വെ​ന്‍റി​ന്‍റെ കാ​ക്കേ​ഞ്ചാ​ൽ-​ജോ​ർ​ജ് ന​ഗ​ർ റോ​ഡി​നോ​ട് ചേ​ർ​ന്ന ചെ​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്നു​വീ​ണു. കാ​ക്കേ​ഞ്ചാ​ൽ-​പ​ട​ത്ത​ടം റോ​ഡി​ലേ​ക്ക് പു​ളി​ക്ക​ൽ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ ചെ​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്നു​വീ​ണ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കെ​ട്ടി​നൊ​പ്പം മ​ര​ങ്ങ​ളും വാ​ഴ​ക​ളും റോ​ഡി​ലേ​ക്ക് വീ​ണു. ചെ​റു​പു​ഴ ബ​സ്‌സ്റ്റാ​ൻ​ഡി​ലും മേ​ലേ ബ​സാ​റി​ലും വ​ലി​യ തോ​തി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. 

ചെ​റു​പു​ഴ ബ​സ്‌സ്റ്റാൻ ​ഡി​ൽ ബ​സി​ൽ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ വി​ഷ​മി​ച്ചു. നി​ല​വി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ  നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ക​ട​ത്തി​ണ്ണ​ക​ളെ അ​ഭ​യം​പ്രാ​പി​ച്ചു.

Latest News

Corehub Up