Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walma

Europe

മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള; വാ​ൽ​മ​യ്ക്ക് കി​രീ​ടം

ക​വ​ൻ​ട്രി: യു​ക്മ​യു​ടെ 17-ാമ​ത് മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ വാ​ർ​വി​ക് ആ​ൻ​ഡ് ലെ​മിം​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വാ​ൽ​മ) ചാ​മ്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി. 149 പോ​യി​ന്‍റു​ക​ൾ നേ​ടി വാ​ൽ​മ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

109 പോ​യി​ന്‍റു​ക​ളു​മാ​യി ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി (എ​ൽ​കെ​സി) ര​ണ്ടാം സ്ഥാ​ന​വും 97 പോ​യി​ന്‍റു​ക​ളു​മാ​യി ഹെ​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഹേ​മ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക​വ​ൻ​ട്രി കേ​ര​ള ക​മ്യൂ​ണി​റ്റി (സി​കെ​സി) നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി​ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​ഞ്ചാം സ്ഥാ​നം നേ​ടി. ക​വ​ൻ​ട്രി​യി​ൽ ന​ട​ന്ന ക​ലാ​മേ​ള മ​ത്സ​രാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളും കാ​ണി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ബി പു​തു​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​മേ​ള യു​ക്മ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പോ​ൾ ജോ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ക​ലാ​മേ​ള​യി​ലെ വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള ക​ലാ​തി​ല​ക​പ്പ​ട്ടം വാ​ൽ​മ​യു​ടെ അ​മേ​യ കൃ​ഷ്ണ നി​ധീ​ഷ് സ്വ​ന്ത​മാ​ക്കി. ക​ലാ​പ്ര​തി​ഭ​യാ​യി വാ​ൽ​മ​യു​ടെ ആ​ദ​വ് അ​ബി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ വാ​ൽ​മ​യു​ടെ നൂ​റ ന​വീ​ൻ ചാ​മ്പ്യ​നാ​യി.

സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​മേ​യ കൃ​ഷ്ണ നി​ധീ​ഷ് ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടി. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹെ​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഹേ​മ) അ​ൻ​സ​ൻ ബി​നോ​യും അ​മ​യ നി​സാ​ന്തും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ൽ​കെ​സി) അ​ഞ്ജ​ന ര​മ്യ ചാ​മ്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി.

Latest News

Corehub Up