Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WashingPowder

ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ഉ​പ്പി​നു പ​ക​രം അ​ല​ക്കു​പൊ​ടി!

പാ​​​​​റ്റ്ന: ബി​​​​​ഹാ​​​​​റി​​​​​ലെ സ്കൂ​​​​​ളി​​​​​ലെ ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ഉ​​​​​പ്പി​​​​​നു പ​​​​​ക​​​​​രം അ​​​​​ല​​​​​ക്കു​​​​​പൊ​​​​​ടി ക​​​​​ല​​​​​ർ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 34 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ന​​​​​ള​​​​​ന്ദ​​​​​യി​​​​​ലെ പ​​​​​രാ​​​​​സി​​​​​യി​​​​​ലു​​​​​ള്ള ഒ​​​​​രു മി​​​​​ഡി​​​​​ൽ സ്കൂ​​​​​ളി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​ ദി​​​​​വ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് വ​​​​​യ​​​​​റു​​​​​വേ​​​​​ദ​​​​​ന​​​​​യും ഛർ​​​​​ദി​​​​​യും അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​സ്ഥി​​​​​തി തൃ​​​​​പ്തി​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

സ്കൂ​​​​​ളി​​​​​ലെ അ​​​​​ടു​​​​​ക്ക​​​​​ള​​​​​യി​​​​​ൽ ഉ​​​​​പ്പി​​​​​ന്‍റെ​​​​​യും അ​​​​​ല​​​​​ക്കു​​​​​പൊ​​​​​ടി​​​​​യു​​​​​ടെ​​​​​യും കു​​​​​പ്പി​​​​​ക​​​​​ൾ അ​​​​​ടു​​​​​ത്ത​​​​​ടു​​​​​ത്താ​​​​​യാ​​​​​ണു വ​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. സോ​​​​​യാ​​​​​ബീ​​​​​നും ഉ​​​​​രു​​​​​ള​​​​​ക്കി​​​​​ഴ​​​​​ങ്ങും ചേ​​​​​ർ​​​​​ന്ന ക​​​​​റി​​​​​യും ചോ​​​​​റും ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ഉ​​​​​പ്പ് കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്ന് ചി​​​​​ല വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പാ​​​​​ച​​​​​ക​​​​​ക്കാ​​​​​ര​​​​​ൻ ഉ​​​​​പ്പാ​​​​​ണെ​​​​​ന്നു ക​​​​​രു​​​​​തി ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ല​​​​​ക്കു​​​​​പൊ​​​​​ടി ചേ​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

ഇ​​​​​തി​​​​​നെ​​​​​ക്കാ​​​​​ൾ ല​​​​​ജ്ജാ​​​​​ക​​​​​ര​​​​​മാ​​​​​യി മ​​​​​റ്റെ​​​​​ന്തു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ബി​​​​​ഹാ​​​​​റി​​​​​ലെ ഗ്രാ​​​​​മീ​​​​​ണ വി​​​​​ക​​​​​സ​​​​​ന മ​​​​​ന്ത്രി ശ്രാ​​​​​വ​​​​​ൺ കു​​​​​മാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ വി​​​​​ശ​​​​​ദ​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up