Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Problem Severe In Kambath

Thrissur

ക​ന്പ​ത്ത് മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷം; കു​ടി​വെ​ള്ള ടാ​ങ്കു​കൾ ഉ​പ​യോ​ഗ​ശൂ​ന്യം

ക​മ്പം: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​തെ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന​താ​യും കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നും പ​രാ​തി.

ന​ഗ​ര​സ​ഭാ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​സേ​വ​ക​നും തേ​നി തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും ക​മ്പം നി​യ​മ​സ​ഭാം​ഗ​വു​മാ​യ പി.​എ​ൽ.​എ. ജ​ഗ​ന്നാ​ഥ് മി​ശ്ര ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up