കന്പത്ത് മാലിന്യങ്ങൾ നീക്കംചെയ്യാത്ത പ്രദേശത്ത് അധികൃതർ പരിശോധന നടത്തുന്നു.
കമ്പം: നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കംചെയ്യാതെ കുന്നുകൂടിക്കിടക്കുന്നതായും കുടിവെള്ള ടാങ്കുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും പരാതി.
നഗരസഭാ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ രംഗത്തെത്തി. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനസേവകനും തേനി തെക്കുപടിഞ്ഞാറൻ ജില്ലാ സെക്രട്ടറിയും കമ്പം നിയമസഭാംഗവുമായ പി.എൽ.എ. ജഗന്നാഥ് മിശ്ര ആവശ്യപ്പെട്ടു.
Tags : Waste problem severe in Kambath Nattuvishesham DistrictNews