x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം

വെബ്ഡെസ്ക്
Published: November 16, 2026 07:22 AM IST | Updated: November 16, 2026 07:22 AM IST

ന​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം മ​ന്ത്രി​മാ​രാ​യ ഡോ. ​കോ.​ക. അ​രു​ണ്‍​രാ​ജ്, ത. ​ലോ​കേ​ഷ് ത​മി​ഴ്‌​ചെ​ൽ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

നാ​മ​ക്ക​ൽ: നാ​മ​ക്ക​ൽ ജി​ല്ല​യി​ലെ പ​ര​മ​ത്തി മേ​ഖ​ല​യി​ലെ ന​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി.

മ​ന്ത്രി​മാ​രാ​യ ഡോ. ​കോ.​ക. അ​രു​ണ്‍​രാ​ജ്, ത. ​ലോ​കേ​ഷ് ത​മി​ഴ്‌​ചെ​ൽ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജി​ല്ലാ ക​ള​ക്ട​ർ ല. ​മ​ധു​ബാ​ല​ൻ, സേ​ന്ത​മം​ഗ​ലം നി​യ​മ​സ​ഭാം​ഗം പ്ര​ഫ. ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Primary Health Centre Nattuvishesham DistrictNews

Recent News

Corehub Up